രാവിലെ പത്രം എടുത്തു നിവർത്തിക്കഴിഞ്ഞാൽ എന്തെല്ലാം വാർത്തകളാണ് അച്ഛന്റെ മർദ്ദനമേറ്റ കുഞ്ഞുമരിക്കുന്നുണ്ട് അമ്മ സ്വന്തം മക്കളെ കൊന്നു കളയുന്നുണ്ട് പരീക്ഷയ്ക്ക് മാർക്ക് കുറഞ്ഞതിന് അച്ഛൻ സ്വന്തം മകനെ കൈക്കൂട്ട് കൊണ്ട് അടിക്കുന്നു ഈ ലോകത്ത് മനുഷ്യപ്പറ്റ എന്നുള്ള ഒരു ഇല്ലാതായിക്കൊണ്ടിരിക്കുന്നു എന്നാൽ അങ്ങനെയല്ല ഈ ലോകത്ത് സഹജീവികളോട് വളരെയധികം സ്നേഹത്തോടെ കൂടി അനുകമ്പയോട് കൂടി തന്നെ ഉള്ള നല്ല മനുഷ്യർ ഇന്ന് തെളിയിക്കുന്ന ഒരു വാർത്ത ഇപ്പോൾ ഇവിടെ ഈ ഒരു ദിവസം ഇവിടെ നിന്നും പുറത്തേക്ക് വരികയാണ് കഴിഞ്ഞ.
ദിവസമാണ് ഈയൊരു വാർത്ത ആധാരമായിട്ടുള്ള സംഭവങ്ങളെല്ലാം തുടക്കുന്നത് ഉച്ചയ്ക്ക് രണ്ടുമണിയോടെ കൂടി തന്നെ ഭക്ഷണം കഴിക്കാൻ ആയിട്ട് തന്നെ വീട്ടിലേക്ക് പോയിക്കൊണ്ടിരിക്കുകയായിരുന്നു രുദ്ര എന്നുള്ള ഒരു ഓട്ടോ ഡ്രൈവർ ആ യാത്രയിൽ ഒരാളുടെ ജീവിതത്തിൽ മാലാഖയുടെ വേഷം കെട്ടാനും തനിക്ക് നിയോഗം ഉണ്ടാകുമെന്ന് സ്വപ്നം പോലും തന്നെ കരുതിയിട്ടുണ്ടായിരുന്നില്ല വീട്ടിലേക്കുള്ള വഴിയിൽ ഒരു ഇടീയ വഴിയിലൂടെ.
പോകുമ്പോഴാണ് വഴിയരികിൽ നിന്നും വല്ലാത്ത ഒരു നിലവിളി അച്ഛാ അവന്റെ ചെവിയിൽ വന്നു വീഴുന്നത് തന്നെ അയാൾ വണ്ടി നിർത്തി നോക്കിയപ്പോൾ അയാൾ കണ്ടിട്ടുള്ളത് പ്രസവം അടുത്ത വേദന സഹിക്കാൻ കഴിയാതെ വഴിയരികിൽ വെറും നിലത്തിരുന്നു കൊണ്ട് പോയിട്ടുള്ള ഒരു ഗർഭിണി തന്നെയാണ് അതൊരു നാടോടി സ്ത്രീയായിരുന്നു അവരെ സഹായിക്കാതിരിക്കാൻ ആയിട്ട് അയാൾക്ക് കഴിയുന്നുണ്ടായിരുന്നില്ല.
ഒരു നാടോടി സ്ത്രീയിൽ നിന്നും തനിക്ക് ഓട്ടോ കാശ് ഒന്നും തന്നെ ലഭിക്കില്ല എന്ന് അവന് നല്ലതുപോലെ തന്നെ അറിയുന്നുണ്ടായിരുന്നു എന്നിട്ടും അയാൾ അവരെ ആദ്യം തൊട്ടടുത്തുള്ള വൈദി നഴ്സിംഗ് ഹോമിലേക്ക് എത്തിച്ചു ഗർഭകാലത്ത് വേണ്ട പരിചരണങ്ങൾ ഒന്നും തന്നെ കിട്ടാത്തതുകൊണ്ട് ആ സ്ത്രീയുടെ നില അല്പം ഗുരുതരം തന്നെയായിരുന്നു ആ നേഴ്സിങ് ഹോം കാർ അവരെ നേരെ സി.വി രാമൻ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോകാൻ പറഞ്ഞു ഇതിനേക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.