നിനക്കൊരു വിവാഹം വേണമായിരുന്നു എങ്കിൽ അത് നല്ല പ്രായത്തിൽ ആകാമായിരുന്നില്ലേ ലക്ഷ്മി.. ഇതിപ്പോൾ മക്കൾ പ്രായപൂർത്തിയായി.. മകളെ കെട്ടിച്ച് അയച്ചു പേരക്കുട്ടിയും ആയി.. മകനെ കെട്ടിക്കേണ്ട പ്രായത്തിലാണ് അവളുടെ ഒരു കല്യാണം.. നീ ഈ പ്രായത്തിൽ ഒരു വിവാഹം കഴിച്ചാൽ നിവ്യ മോളെ കെട്ടിച്ച് അയച്ച വീട്ടിൽ അവൾക്ക് പിന്നെ എന്താണ് ഒരു വില.. നീരവിന് നല്ലൊരു വീട്ടിൽ നിന്നും പിന്നീട് ബന്ധം കിട്ടുമോ.. അങ്ങനെ എന്തെങ്കിലും.
ചിന്തിച്ചു നോക്കിയിട്ടുണ്ടോ നീ.. ലക്ഷ്മിയുടെ മരിച്ചുപോയ ഭർത്താവ് ശേഖരന്റെ ചേട്ടൻ ശിവദാസൻ അമ്മയോട് കയർക്കുന്നത് കേട്ടുകൊണ്ടാണ് ലക്ഷ്മിയുടെ മകൻ നീരവ് വൈകിട്ട് ജോലി കഴിഞ്ഞ് വീട്ടിലേക്ക് വന്നു കയറുന്നത്.. നീരവ് നോക്കുമ്പോൾ ശിവദാസൻ വല്യച്ചൻ ഒറ്റയ്ക്കല്ല അച്ഛൻറെ രണ്ടു പെങ്ങമ്മാരും കെട്ടിച്ചയച്ച.
നീരവിന്റെ പെങ്ങൾ നിവ്യയും അടക്കം വലിയൊരു പട തന്നെയുണ്ട്.. അമ്മയെ ക്രോസ് ചെയ്യാൻ വേണ്ടി നിൽക്കുകയാണ് എല്ലാവരും.. എല്ലാവരുടെയും മുന്നിൽ തലകുനിച്ചു ഒരു അപരാധിയെ പോലെ നിൽക്കുകയാണ് എൻറെ അമ്മ.. ഉത്തരം ഞാൻ പറഞ്ഞാൽ മതിയോ.. എന്ന ചോദ്യം കേട്ടപ്പോൾ എല്ലാവരും നോക്കുന്നത് നീരവിന്റെ മുഖത്തേക്ക് ആണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…