11 വയസ്സുകാരന്റെ മൃതദേഹത്തിനു മുൻപിൽ തലകുനിച്ച് ബഹുമാനം നൽകി ഒരു കൂട്ടം ഡോക്ടർമാർ..

ഒരു 11 വയസ്സുകാരന്റെ മൃതദേഹത്തിനു മുൻപിൽ ബഹുമാനപൂർവ്വം ശിരസ് കുനിക്കുന്ന ഒരുപറ്റം ഡോക്ടർമാരുടെ ചിത്രം ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വളരെയധികം വൈറലായി മാറുകയാണ്.. ഈ ലോകത്തിൽ അവർ കണ്ട യഥാർത്ഥ ഹീറോക്കെ ഉള്ള ആദരവാണ് ആ ഡോക്ടർമാർ കുട്ടിയുടെ മൃതദേഹത്തിന് മുന്നിൽ നടത്തിയത്.. ആരാണ് യഥാർത്ഥത്തിൽ ആ കുട്ടി.. തന്റെ മരണശേഷം ഇത്രത്തോളം ബഹുമാനിക്കപ്പെടണമെങ്കിൽ.

   

എന്താണ് ആ കുട്ടി ചെയ്തത് എന്ന് നമുക്ക് അറിയേണ്ടേ.. നിരവധി ആളുകൾക്ക് പുനർജന്മം നൽകിക്കൊണ്ട് ഈ ലോകത്തോട് വിടപറഞ്ഞ ഒരു 11 വയസ്സുകാരൻ.. അവന്റെ ചലനമറ്റ മൃതദേഹത്തിനു മുന്നിൽ ബഹുമാനപൂർവ്വം തലകുനിക്കുകയാണ് ഡോക്ടർമാർ.. ലിയോ എന്നാണ് 11 വയസ്സുകാരന്റെ പേര്.. ചൈന സ്വദേശിയാണ് ഈ കുട്ടി.. ക്യാൻസർ ബാധിതൻ ആയിട്ട് ഒരുപാട് നാളുകളായി ചികിത്സയിൽ കഴിഞ്ഞിട്ടാണ് അവൻ മരണത്തിന് കീഴടങ്ങുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *