സ്ത്രീകളിൽ സർവിക്കൽ ക്യാൻസർ വരുന്നതിനു പിന്നിലുള്ള പ്രധാന കാരണങ്ങൾ..
ലോകത്തിൽ തന്നെ സ്ത്രീകളിൽ ഉണ്ടാകുന്ന കാൻസറുകളിൽ രണ്ടാം സ്ഥാനമാണ് സർവിക്കൽ കാൻസർ അഥവാ ഗർഭാശയ ക്യാൻസറുകൾക്കുള്ളത്.. ഡബ്ലിയു എച്ച് ഒ യുടെ കണക്കുകൾ പ്രകാരം ഓരോ മിനിറ്റിലും ഒരു സ്ത്രീ വീതം സർവിക്കൽ കാൻസർ …