കാക്ക കുളിച്ചാൽ കൊക്ക് ആകില്ല പക്ഷേ വെളുത്ത നിറം ആവും…
ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത് ഒരു വിചിത്രമായ കാര്യത്തെക്കുറിച്ച് തന്നെയാണ്.. പലപ്പോഴും നിറത്തിന്റെ പേരിലാണെങ്കിൽ പോലും കളിയാക്കാൻ വേണ്ടി പറയാറുണ്ട് കാക്ക കുളിച്ചാൽ കൊക്ക് ആകുമോ എന്ന്.. എന്നാൽ കൊക്ക് ആകില്ലെങ്കിലും വെളുത്ത കാക്കകളെ …