ശിവ കോപത്താൽ കുടുബം മുടിയും ഈ ഒരു കാര്യം ചെയ്താൽ
ജീവജാലങ്ങളുടെയും നാഥനാണ് പരമശിവൻ അതുകൊണ്ടുതന്നെ പരമശിവനെ ആരാധിച്ചു കഴിഞ്ഞാൽ തീരാത്ത ദുരിതങ്ങളില്ല എന്നുതന്നെയാണ് വിശ്വാസം എന്നാലും പ്രത്യേകിച്ച് ശനി സൂര്യൻ രാഹു ഇങ്ങനെയുള്ള ദശാകാലങ്ങളിൽ ഭഗവാനെ ഭജിക്കുന്നത് ഏറ്റവും ശുഭകരം തന്നെയാകുന്നു നമ്മൾ കുഞ്ഞായിരിക്കുമ്പോൾ …