സ്കൂൾ മുറ്റത്ത് തകർപ്പൻ ഡാൻസ് കളിക്കുന്ന ഈ മിടുക്കിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്..
മുതിർന്നുകഴിയുമ്പോൾ ഏറ്റവും കൂടുതൽ നഷ്ടബോധം തോന്നുന്ന ഒന്നാണ് നമ്മുടെ കുട്ടിക്കാലം എന്ന് പറയുന്നത്.. പ്രത്യേകിച്ചും നമ്മുടെ സ്കൂൾ കാലഘട്ടം എന്നു പറയുന്നത് അത്രയും ഓർമ്മകൾ ഉള്ളത് തന്നെയാണ്.. സ്കൂൾ ജീവിതത്തിലെ നല്ല ഓർമ്മകൾ മാത്രം …