ഏഴുപേർ അടങ്ങുന്ന വിമാനം ആമസോൺ കൊടും വനത്തിൽ വീണപ്പോൾ സംഭവിച്ചത്..

2023 മെയ് മാസം ഒന്നാം തീയതി തിങ്കളാഴ്ച ദിവസം ഏറ്റവും അപകടം നിറഞ്ഞ മഴക്കാടുകൾ ആയ ആമസോൺ വനത്തിന് മുകളിലൂടെ ഒരു ചെറിയ യാത്രാവിമാനം കുതിച്ച പായുകയാണ്.. അസ്വാഭാവികതകൾ ഒന്നുമില്ലാതെ ആ വിമാനം കൊടും വനത്തിന്റെ മുകളിലൂടെ പറന്നുകൊണ്ടിരുന്നു.. എന്നാൽ പെട്ടെന്ന് ആരും പ്രതീക്ഷിക്കാത്ത സമയത്ത് ആ ഒരു വിമാനം ആമസോൺ വനത്തിന്റെ ഉള്ളിലേക്ക് തകർന്നു വീഴുകയാണ്.. 11 മാസം പ്രായമുള്ള.

   

കൈക്കുഞ്ഞ് അടക്കം ആ വിമാനത്തിൽ ഉണ്ടായിരുന്നത് മൊത്തം ഏഴുപേരാണ്.. അനാക്കോണ്ടകളും അതുപോലെ തന്നെ പിരാനകളും എന്തിനോ ഒരു സ്പർശനം കൊണ്ടു പോലും മനുഷ്യനെ കൊല്ലുന്ന വിഷത്തവളകളും എല്ലാം ഉള്ള ആ ഒരു ആമസോൺ കാട്ടിൽ തകർന്നുവീണ വിമാനത്തിനും അതിലെ യാത്രക്കാർക്കും.

പിന്നീട് എന്താണ് സംഭവിച്ചത്.. അവരെ ആ ഒരു കൊടുംകാട്ടിൽ കാത്തിരുന്നത് എന്തൊക്കെയാണ്.. ഹോളിവുഡ് സിനിമയെ പോലും വെല്ലുന്ന രീതിയിലുള്ള ഒരു അതിജീവനത്തിന്റെ കഥയിലേക്കാണ് ഇന്ന് നിങ്ങളെ കൊണ്ടുപോകുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *