എബി നീ എന്നെ കല്യാണം കഴിക്കില്ലേ.. ക്ലാസ് റൂമിൽ എബിയുടെ നെഞ്ചിൽ ചേർന്നിരിക്കുകയാണ് മാളവിക.. പ്ലസ് ടു കഴിഞ്ഞാൽ ഞാൻ എൻജിനീയറിങ്ങിന് പോകും.. പഠിപ്പ് കഴിഞ്ഞ് ഒരു ജോലി ആയാൽ നിൻറെ വീട്ടിൽ വന്ന് ഞാൻ പെണ്ണ് ചോദിക്കും.. എൻറെ അമ്മയും അച്ഛനും സമ്മതിക്കില്ല എബി.. അവർക്ക് ഇൻറർ കാസ്റ്റ് മാരേജ് താല്പര്യമില്ല.. പക്ഷേ എനിക്ക് നീ ഇല്ലാതെ പറ്റില്ല.. പഠിക്കാൻ പുസ്തകം എടുത്താൽ ഉറങ്ങാൻ കിടന്നാൽ ഒക്കെ എൻറെ മനസ് നിറയെ നീയാണ്.. .
നിന്നെ കാണാൻ വേണ്ടി മാത്രമാണ് ഞാൻ ഒരു ദിവസം പോലും ലീവ് ആക്കാതെ സ്കൂളിൽ വരുന്നത്.. ഞാനും നിന്നെ കാണാനുള്ള കൊതി കൊണ്ടല്ലേ ഒരു ക്ലാസ് പോലും മിസ്സ് ആക്കാത്തത്.. നിൻറെ വീട്ടിൽ നമ്മുടെ കല്യാണത്തിന് സമ്മതിച്ചില്ലെങ്കിൽ നീ ഇറങ്ങി വരുമോ എൻറെ കൂടെ.. പിന്നെ വരാതെ.. അവരെ അനുഗ്രഹത്തോടെ നിൻറെ കൈ.
പിടിക്കണം എന്ന് ആയിരുന്നു എൻറെ ആഗ്രഹം പക്ഷേ അത് നടന്നില്ലെങ്കിൽ ഞാൻ കൂടെ ഇറങ്ങി വരും.. മാള പിതാവിൻറെ നെഞ്ചിൽ മുഖം അമർത്തി കിടന്നു.. മാളു സ്നേഹത്തോടെ അവൻ വിളിച്ചു.. നിൻ്റെ ചുണ്ടിൽ ഞാനൊന്ന് ഉമ്മ വച്ചോട്ടെ.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….