പക്ഷികളെ കാണുന്നതും അവയെ വളർത്തുന്നതും ഒക്കെ ഒരുപാട് സന്തോഷവും അതുപോലെ തന്നെ കൗതുകവും നൽകുന്നതാണ്.. എന്നാൽ നമ്മൾ ഇഷ്ടപ്പെടുന്ന പക്ഷി വർഗ്ഗത്തിൽ തന്നെ മനുഷ്യനെ പോലും വേട്ടയാടുന്ന പക്ഷികളും ഉണ്ട് എന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ.. വിശ്വസിക്കാൻ കുറച്ചു പ്രയാസമാണെങ്കിലും സംഭവം സത്യമാണ്.. അത്തരത്തിലുള്ള ഭൂമിയിലെ ഏറ്റവും അപകടകാരികളായ ചില പക്ഷികളെ കുറിച്ചാണ് ഇന്ന് നമ്മൾ പരിചയപ്പെടാൻ പോകുന്നത്.. .
ആദ്യം തന്നെ പറയാൻ പോകുന്നത് ചുവന്ന വാലുള്ള കഴുകനെ കുറിച്ചാണ്.. അപകടകാരികളായ പക്ഷികളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് ഈ പക്ഷി.. നോർത്ത് അമേരിക്കയിലാണ് ഇവയെ കൂടുതലായും കണ്ടുവരുന്നത്.. ഇതിൻറെ ഭാരം എന്നു പറയുന്നത് രണ്ട് പൗണ്ട് മുതൽ 4 പൗണ്ട് വരെയാണ്.. നീളം ആകട്ടെ 38 ഇഞ്ചു മുതൽ 43 ഇഞ്ച് വരെയാണ്.. .
മരുഭൂമി അതുപോലെ പുൽപ്രദേശം എന്നിങ്ങനെ എല്ലാ കാലാവസ്ഥയിലും പിടിച്ചുനിൽക്കാൻ ഇവയ്ക്ക് കഴിവുണ്ട്.. വളരെ കാഠിന്യമുള്ള കാലങ്ങളും ചുവപ്പ് കണ്ണുകളുമാണ് ഇവയ്ക്കുള്ളത്.. തൻറെ കണ്ണുകളും അതുപോലെ കാൽ നഖങ്ങളും ആണ് പ്രധാന ശക്തി.. ഇത്തരം പ്രത്യേകതകൾ തന്നെയാണ് ഇവയെ കൂടുതൽ അപകടകാരികൾ ആക്കുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…