ഈ വീഡിയോ കാണുമ്പോൾ നിങ്ങൾക്ക് അത്ഭുതം സന്തോഷവും ഒരുമിച്ച് തോന്നാം കാരണം അത്രയ്ക്കും യഥാർത്ഥമായ ഒരു കഥയാണ് ഈ വീഡിയോയിലൂടെ നമ്മൾ കാണാൻ പോകുന്നത്.. ഇവിടെ വീഡിയോയിൽ കാണിച്ചിരിക്കുന്ന കുഞ്ഞ് മാരകമായ രോഗം ബാധിച്ചിരിക്കുകയാണ്.. അത്രത്തോളം മാരകമായ അസുഖം ബാധിച്ച് മരണത്തിലേക്ക് പോയിക്കൊണ്ടിരിക്കുമ്പോൾ ആ കൊച്ചു പെൺകുട്ടി തൻറെ മാതാപിതാക്കളോട് ഒരു കാര്യം പറഞ്ഞിരുന്നു..
പെൺകുട്ടി പറഞ്ഞ ആ ഒരു കാര്യം എന്താണെന്ന് കേട്ടാൽ ഒരു നിമിഷമെങ്കിലും നമ്മുടെ കണ്ണ് നിറഞ്ഞു പോകും എന്നുള്ള കാര്യം ഉറപ്പാണ്.. ശ്വാസം നിലയ്ക്കുന്നുണ്ട് അവൾക്ക് പറയാനുള്ള കാര്യങ്ങൾ എല്ലാം തന്നെ വളരെ അധികം ബുദ്ധിമുട്ടി പറയാൻ ശ്രമിക്കുകയാണ്.. ഇത്തരത്തിൽ പെൺകുട്ടി സംസാരിക്കുന്ന ഒരു വീഡിയോ ആണ് സോഷ്യൽ.
മീഡിയയിൽ വളരെയധികം വൈറലായി മാറുന്നത്.. ഈ വീഡിയോ കാണുന്ന ഓരോരുത്തരുടെയും കണ്ണിൽനിന്ന് ഒരുതുള്ളി കണ്ണുനീരെങ്കിലും വരും എന്നുള്ള കാര്യം ഉറപ്പാണ്.. എന്നാൽ കാര്യം പറഞ്ഞതിന് ശേഷം പെൺകുട്ടി മരണത്തിലേക്ക് പോയി എന്ന് മാതാപിതാക്കൾ ഉറപ്പിച്ചു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…