ഇനി നിഖിലേട്ടന് ഇത് എന്താണ് പറ്റിയത്.. ഫോണിൽ ഉള്ള യൂട്യൂബ് വീഡിയോസ് മുഴുവൻ കണ്ടു രാവിലെ തന്നെ എന്നെ പ്രാങ്ക് ചെയ്യാൻ ഇറങ്ങിയിരിക്കുകയാണ്.. ഇതെല്ലാം കേട്ടപ്പോൾ നിഖിൽ പറഞ്ഞു രേവതി നിൻറെ ഈ വാക്കുകൾ കേൾക്കാൻ വേണ്ടിയല്ല ഞാൻ വന്നത്.. ഞാൻ പറഞ്ഞത് നിനക്ക് മനസ്സിലായില്ലേ.. .
എനിക്കറിയാം നിനക്ക് ഞാൻ പറഞ്ഞ കാര്യങ്ങൾ എല്ലാം മനസ്സിലായി എന്ന്. പിന്നെ എന്തിനാണ് വെറുതെ എന്നെ പൊട്ടൻ ആക്കുന്നത്.. അത് കേട്ടപ്പോൾ അവൾ വീണ്ടും പറഞ്ഞു ഇല്ല നിങ്ങൾ പറയുന്നത് എനിക്ക് ഒട്ടും മനസ്സിലായില്ല.. അമ്മ കൊണ്ടുവന്ന ആലോചന എനിക്ക് എതിരെ പറയാൻ കഴിയില്ല.. എനിക്ക് എന്തായാലും എന്റെ പെങ്ങന്മാരുടെ ഭാവി കൂടി നോക്കണം.. നിഖില അത് പറഞ്ഞപ്പോൾ അവൾ അവനോട് ചോദിച്ചു നിനക്ക് പെങ്ങന്മാർ ഉള്ളത്.
നീ ഇപ്പോഴാണോ ഓർത്തത്.. എൻറെ പുറകെ എന്നെ വീഴ്ത്താനായി പ്രണയിച്ച് നടന്നപ്പോൾ നിനക്ക് തോന്നിയില്ലേ.. നീ പെങ്ങന്മാരുടെ കാര്യമൊന്നും ഓർത്തില്ലേ.. നമ്മുടെ ഇത്രയും വർഷത്തെ ബന്ധം നിനക്ക് ഒരു ദിവസം കൊണ്ട് തന്നെ ഉപേക്ഷിക്കാൻ സാധിക്കുമോ.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….