കൂട്ടുകാരൻ ഹബീബിന്റെ വിവാഹത്തിന് ഇടയിലാണ് ജീവിതത്തിൽ മറക്കാൻ എത്ര ശ്രമിച്ചാലും വീണ്ടും വീണ്ടും ഓർമ്മകളെ ചവിട്ടി മരിച്ചു കൊണ്ട് മനസ്സിലേക്ക് കടന്നുവരുന്ന ഒരു മുഖം ഏറെ നാളുകൾക്ക് ശേഷം വീണ്ടും കാണാനായി ഇടയായിട്ടുള്ളത് പടച്ചോനെ ഇത് ഇവൾക്ക് ഇത്രയും ഭംഗിയുണ്ടായിരുന്നു അവളെ കണ്ട ഉടനെ തന്നെ ഞാൻ എന്നോട് തന്നെ അറിയാതെ ചോദിച്ചു പോയി അല്ല എങ്കിലും ഈ പിങ്ക് കളറും വെളുത്ത പെണ്ണും വല്ലാത്ത ഒരു കോമ്പിനേഷൻ തന്നെയാണ് ഇനിയിപ്പോൾ സാരിയുടെ തല കൊണ്ട് തല മറച്ചിട്ടിരുന്നു എങ്കിൽ മുഖത്തേക്ക് വീണു കിടക്കുന്ന.
ചുരുണ്ട മുടി ഇഴകളാണോ അവൾക്ക് ഇത്രയും ഭംഗി കൂടുതൽ തോന്നിപ്പിക്കാൻ ഉള്ള കാരണം ഒന്നുമല്ല അവൾക്ക് പണ്ട് കോലംമുടി ആയിരുന്നു അവളുടെ വളഞ്ഞ മൂക്കും തുടുത്ത ചുണ്ടുകളും എല്ലാം കണ്ടിട്ട് നോക്കുന്നതിനിടയിലാണ് പണ്ടാരം പെട്ടെന്ന് തിരിഞ്ഞു നോക്കിയത് ഞാൻ നോക്കുന്നത് അവൾ കണ്ടു എന്നുള്ള കാര്യം ഏകദേശം ഉറപ്പ് തന്നെയാണ് ആകെ ചമ്മി പോയി എങ്കിലും അത് കാര്യമാക്കി എടുക്കാതെ കീശയിൽ നിന്നും മൊബൈൽ ഫോൺ എടുത്ത് കാര്യമായി തൊടുന്നത് പോലെ കാണിച്ചുകൊണ്ട് അടുത്തുള്ള കസേരയിൽ പോയിരുന്നു ഇരുന്നു ഉടനെ തന്നെ.
കുണ്ടിക്ക് ഐസ് വെച്ചതുപോലെ പെട്ടെന്ന് ഒരു തണുപ്പ് വന്നു കയറി മണ്ടയിൽ കയറി ചെന്നപ്പോൾ ഞെട്ടി ചാടി നിന്ന് കാഴ്ച ഏതോ പണ്ടാരം കുരുപ്പ് കൊണ്ടുവന്നു വെച്ചിട്ടുള്ള ജ്യൂസ് നിറച്ചിട്ടുള്ള ക്ലാസിന്റെ മുകളിലായിരുന്നു എന്ന് ഇരുന്നിട്ടുള്ളത് ചുളുങ്ങിയ പ്ലാസ്റ്റിക് ക്ലാസ് കണ്ടപ്പോൾ തന്നെ മനസ്സിലായി പിന്നെ നേരെ മൂട്ടിലേക്ക് തിരിഞ്ഞു നോക്കിയപ്പോൾ മൊത്തം സീനായി കിടക്കുകയാണ് വേഗം കർച്ചിഫ് കൊണ്ട് തന്നെ മൂട് തുടയ്ക്കാനായി ഒരു ശ്രമം നടത്തിയെങ്കിലും ആ സമയത്താണ് നമ്മുടെ നേരത്തെ നോക്കിയ കുരിപ്പിന്റെ കാര്യം ഓർമ്മ വന്നിട്ടുള്ളത് അവൾ നൈസായിട്ട്.
നോക്കിയപ്പോൾ അവൾ നിന്നെടുത്ത നിന്ന് തന്നെ ഒറ്റ പുറത്ത് വരാതിരിക്കാൻ ആയിട്ട് കണ്ണും മൂക്കും ഒക്കെ പൊത്തിപ്പിടിച്ച് ചിരിയോടെ ചിരിയാണ് അതിന് ഇടയ്ക്ക് പുറകിൽ നിന്നും ആരും പിടിച്ചു വലിക്കുന്നത് പോലെ തോന്നി തിരിഞ്ഞുനോക്കിയപ്പോൾ ആ ഒരു കുഞ്ഞു പാത്തുമ്മ മാലാഖമാർ ഇടുന്ന ഡ്രസ്സ് അടുക്കടുക്കായി തൂവലുകൾ എല്ലാം തുന്നി പിടിപ്പിച്ചിട്ടുള്ളത് പോലെ അവളുടെ കുഞ്ഞ് മട്ട മുഖവും തിളങ്ങുന്ന കണ്ണുകളും എല്ലാം കണ്ടപ്പോൾ വല്ലാത്ത ഒരു ഓമനതം തോന്നിപ്പോയി ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.