ശ്രീ രാമ ഭഗവാന്റെ ഏറ്റവും വലിയ ഒരു ഭക്തനാണ് ആഞ്ജനേയ സ്വാമി അതുകൊണ്ട് തന്നെ പ്രാർത്ഥിക്കുന്നതും സ്വാമിയെ പ്രീതിപ്പെടുത്തുന്നതിന് ആയിട്ടാണ് കണക്കാക്കപ്പെടുന്നത് ആഞ്ജനേയ സ്വാമി എന്നു പറയുന്നത് അല്ലെങ്കിൽ ഹനുമാൻ എന്ന് പറയുന്നത് തീവ്ര ശ്രീരാമ ഭക്തനാണ് അതുപോലെതന്നെ ഹനുമാനെ യഥാർത്ഥവിധത്തിൽ വഴിപാട് നടത്തിക്കൊണ്ട് പ്രാർത്ഥിച്ചു കഴിഞ്ഞാൽ നമ്മുടെ ധൈര്യവും ശക്തിയും വിജയങ്ങളും ഉറപ്പാണ് എന്നുള്ളതാണ് പറയപ്പെടുന്നത്.
സ്വാമിക്ക് ഏറ്റവും പ്രിയപ്പെട്ട വഴിപാട് ഏതാണ് സ്വാമിക്ക് ഇത്തരത്തിൽ വഴിപാട് ചെയ്താലുള്ള ഗുണങ്ങൾ എന്തെല്ലാം ആണ് എന്നുള്ളതാണ് ഇന്ന് ഞാൻ ഇവിടെ പറയാൻ പോകുന്നത് നമ്മൾ കാര്യം വിജയത്തിനു വേണ്ടി ഏതെങ്കിലും ഒരു പ്രത്യേകതരത്തിലുള്ള നമ്മുടെ മനസ്സിലുള്ള ആഗ്രഹങ്ങൾ നടക്കുന്നതിന് വേണ്ടി എല്ലാം ഒരുപാട് തരത്തിലുള്ള വഴിപാടുകൾ എല്ലാം തന്നെ നമ്മൾ ചെയ്യാറുണ്ട് അപ്പോഴെല്ലാം തന്നെ നമ്മൾ മറന്നു പോകുന്ന ഭഗവാനാണ് അല്ലെങ്കിൽ.
ഒരു ദേവനാണ് ഹനുമാൻ സ്വാമി എന്ന് പറയുന്നത് സ്വാമിയെ പലപ്പോഴും നമ്മൾ അമ്പലത്തിൽ പോയി തൊഴുന്നു എന്നല്ലാതെ പ്രത്യേകിച്ച് നമ്മൾ പല ആളുകളും പരിഗണിക്കാറില്ല അറിയില്ല എന്നുള്ളതാണ് വസ്തുത നമ്മുടെ കൺമുമ്പിൽ തന്നെ ഉണ്ടായിട്ടും നമുക്ക് എല്ലാ തരത്തിലുള്ള സൗഭാഗ്യങ്ങളും അനുഗ്രഹിച്ച ഒരു ഭഗവാനാണ് ഹനുമാൻ സ്വാമി എന്നുള്ളത് പലപ്പോഴും കാണാതെ പോകുന്നു എന്നുള്ളത് ആദ്യമേ തന്നെ പറഞ്ഞു കൊള്ളട്ടെ സാമ്മിയോട്.
പ്രാർത്ഥിച്ചു കഴിഞ്ഞാൽ കാര്യ തടസ്സങ്ങൾ എല്ലാം മാറുകയും തന്നെ നമ്മുടെ ആഗ്രഹിക്കുന്ന ഫലങ്ങളെല്ലാം നമുക്ക് വന്നുചേരും ദോഷങ്ങളെല്ലാം ഇത്തരത്തിൽ ഉണ്ടെങ്കിൽ അതും എല്ലാം നീങ്ങി കൊണ്ട് ആ ദോഷങ്ങളിലൂടെ ഉണ്ടാകുന്ന ജീവിത തടസ്സങ്ങളെല്ലാം മാറി ഉയർച്ച ഐശ്വര്യം കാര്യം വിജയങ്ങളും വിഗ്നേശ്വറിന്റെ പ്രവർത്തിക്കുന്ന പോലെ തന്നെ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.