ഇന്നത്തെ വീഡിയോയിലൂടെ നമ്മൾ ചർച്ച ചെയ്യാൻ പോകുന്ന വിഷയം എന്നുപറയുന്നത് ഒരുപാട് പുരുഷന്മാർക്കുള്ള ഒരു പ്രധാനപ്പെട്ട പ്രശ്നമാണ് ലിംഗത്തിനുള്ള ബലക്കുറവ് എന്ന് പറയുന്നത്.. ഒരുപാട് ആളുകൾ വീഡിയോ ഒക്കെ ഇടുമ്പോൾ അതിന് താഴെ ഇത്തരത്തിൽ ഒരുപാട് സംശയങ്ങൾ വന്ന് ചോദിക്കാറുണ്ട്.. ഈയൊരു പ്രശ്നമായിട്ട് പ്രയാസപ്പെടുന്ന ഒരുപാട് ആളുകൾ നമുക്ക് ഇടയിൽ തന്നെ ധാരാളം ഉണ്ട്.. പക്ഷേ ഇത് എങ്ങനെയാണ് ഒരാളുടെ അടുത്ത് പറയുക അതായത് എനിക്കുള്ള ഇത്തരത്തിലുള്ള ഒരു പ്രയാസം ഞാൻ എങ്ങനെയാണ് ഷെയർ ചെയ്യുന്നത്.
എന്ന് കരുതി മിണ്ടാതെ ഇരുന്നിട്ട് പലപ്പോഴും കുടുംബത്തിൽ ഇതുമായി ബന്ധപ്പെട്ട പലതരത്തിലുള്ള പ്രശ്നങ്ങളും ഉണ്ടാകാറുണ്ട്.. പലപ്പോഴും പുരുഷന്മാർക്ക് ഇത് മറ്റൊരാളുമായിട്ട് ഷെയർ ചെയ്യാൻ വളരെയധികം ബുദ്ധിമുട്ടും പ്രയാസവും തോന്നാറുണ്ട്.. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ പല കുടുംബങ്ങളും പിരിയുന്നതിനു വരെ കാരണമായിട്ട് മാറാറുണ്ട്.. അപ്പോൾ നമ്മൾ ഇന്നത്തെ വീഡിയോയിലൂടെ പ്രധാനമായിട്ടും ചർച്ച ചെയ്യാൻ പോകുന്നത് ലിംഗ ബലക്കുറവ് ഉണ്ടാകുന്നതിനുള്ള പ്രധാനപ്പെട്ട കാരണങ്ങളും അതിനുള്ള പരിഹാരമാർഗ്ഗങ്ങളെക്കുറിച്ചാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…
https://youtu.be/xURspniAp8o