കോടതി മുറിയിൽ ചിത്രീകരിച്ചിരിക്കുന്ന ഏറെ വിചിത്രമായ കുറച്ച് സംഭവങ്ങളാണ് ഈ വീഡിയോയിലൂടെ കാണാൻ പോകുന്നത്.. കൊലയാളിയായ പ്രതി കോടതിയിൽ അട്ടഹസിക്കുന്നത് മുതൽ മാനസികമായ വിഭ്രാന്തി അനുഭവിച്ച് രക്ഷപ്പെടാൻ ശ്രമിക്കുന്ന പ്രതിയെ വരെ നമുക്ക് കാണാൻ സാധിക്കും.. 2015 വർഷത്തിൽ ഒരു പോലീസുകാരനെ കൊലപ്പെടുത്തിയതിന് ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന ഒരു അമേരിക്കൻ ജയിൽ തടവുകാരനാണ് ഇദ്ദേഹം.. .
പരോൾ ഇല്ലാതെയുള്ള ജീവപര്യന്തം ആയിരുന്നു ഇയാൾ നേരിടേണ്ടിവന്നത്.. എന്നാൽ അതിനേക്കാളും ശ്രദ്ധേയമാകുന്നത് കോടതിയിലേക്ക് ഇയാളുടെ കടന്നുവരവാണ്.. അതിരൂക്ഷമായ രീതിയിൽ മുഖത്തിലും ശരീരത്തിലും ചതവ് പറ്റിയ രീതിയിലായിരുന്നു ഇയാൾ കടന്നുവന്നത്.. ഇതിന് കാരണം ചോദ്യം ചെയ്യാൻ കൊണ്ടു.
പോകുന്നതിനിടയിൽ ഇയാൾ രക്ഷപ്പെടുവാൻ വേണ്ടി ഒരു പോലീസുകാരനെ അടിച്ച് രക്ഷപ്പെട്ടത് കൊണ്ടാണ് ഇങ്ങനെ സംഭവിച്ചത്.. ഒരു സ്ത്രീയെ കുത്തി കൊലപ്പെടുത്തിയത് കൊണ്ടാണ് ഇയാൾ ജയിൽവാസം അനുഭവിക്കേണ്ടിവന്നത്.. എന്തായാലും പോലീസുകാരന്റെ കയ്യിൽ നിന്നും ഇയാൾക്ക് കണക്കിന് കിട്ടുകയും ചെയ്തു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…