പാവപ്പെട്ട വീട്ടിലെ ഒരു പെൺകുട്ടിക്ക് കല്യാണശേഷം അവൾക്കുണ്ടായ അനുഭവമാണ് ഇന്ന് ഈ വീഡിയോയിലൂടെ നിങ്ങളുമായി പങ്കുവെക്കാൻ പോകുന്നത്.. ആ ഒരു വീട്ടിൽ ഉണ്ടായിരുന്നത് രണ്ടു പെൺകുട്ടികളും ഉമ്മയും ഉപ്പയും ആയിരുന്നു.. ഉപ്പ ഒരു അസുഖബാധിതൻ ആയതുകൊണ്ട് തന്നെ ഭാരമേറിയ ജോലികൾ ഒന്നും തന്നെ അദ്ദേഹത്തിൻറെ ചെയ്യാൻ സാധിക്കില്ലായിരുന്നു.. ചെറിയ ചെറിയ ജോലികൾ എന്തെങ്കിലും കിട്ടുമ്പോൾ മാത്രമായിരുന്നു.
എന്തെങ്കിലും വരുമാനം കുടുംബത്തിനു ഉണ്ടായിരുന്നത്.. അതുകൊണ്ടുതന്നെ ആ ഉമ്മ അടുത്തുള്ള വലിയ വലിയ വീടുകളിൽ എല്ലാം അടുക്കള പണിക്ക് പോകുമായിരുന്നു.. അങ്ങനെയാണ് അവർ ആ രണ്ടു പെൺകുട്ടികളെയും വളർത്തി വലുതാക്കിയത്.. രണ്ടു പെൺകുട്ടികൾക്കും പ്ലസ് ടു വരെ വിദ്യാഭ്യാസം ഉണ്ട്.. മൂത്ത പെൺകുട്ടിക്ക് 22 വയസ്സാണ്…
ഇതുവരെ കല്യാണ കാര്യങ്ങൾ ഒന്നും തന്നെ ശരിയായിട്ടില്ല.. പലതരം ആലോചനകൾ വരുന്നുണ്ടെങ്കിലും അതെല്ലാം തന്നെ ഓരോരോ കാരണങ്ങൾ കൊണ്ടും മുടങ്ങി പോവുകയാണ്.. അവിടെയെല്ലാം ഒരു വില്ലനായി വന്നത് അല്ലെങ്കിൽ പ്രധാന കാരണമായി വന്നത് സാമ്പത്തികമായ പ്രതിസന്ധി തന്നെയാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….