മണ്ണെണ്ണ മറന്നേക്കൂ 5 പൈസചിലവില്ലാതെ വിളക്ക് കത്തിച്ച് നോക്കൂ! കണ്ണ് തള്ളുന്ന സൂത്രങ്ങൾ

ഇനി നമുക്ക് വിളക്കുകൾ കത്തിക്കാൻ മണ്ണെണ്ണ വേണ്ട കഴിയില്ല പുകയില്ല ഒന്നുമില്ലാത്ത രീതിയിൽ തന്നെ നമുക്ക് വിളക്കുകൾ കത്തിക്കാൻ കഴിയും അതെങ്ങനെയാണ് എന്ന് നമുക്കൊന്ന് കണ്ടു നോക്കാം അതുപോലെതന്നെ കുറച്ച് ടിപ്പുകൾ എല്ലാം ഞാനിവിടെ ഉൾപ്പെടുത്തിയിട്ടുണ്ട് അപ്പോൾ എല്ലാവരും ഒരു സ്കിപ്പ് ചെയ്യാതെ കാണണേ എല്ലാവർക്കും പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും സ്വാഗതം ഇന്ന് വളരെയധികം ഉപകാരമുള്ള.

   

കുറച്ച് ടിപ്പുകൾ ഞാൻ ഇവിടെ കളക്ട് ചെയ്തിട്ടാണ് വന്നിട്ടുള്ളത് എല്ലാവരും കണ്ടു നോക്കൂ എല്ലാവർക്കും ഇഷ്ടപ്പെട്ടാൽ ഒന്ന് ചെയ്തു നോക്കൂ അപ്പോൾ ആദ്യത്തെ ടിപ്പായിട്ട് വരുന്നത് നമ്മൾ ആദ്യം മുട്ട എല്ലാം പുഴുങ്ങുമ്പോൾ തന്നെ മുട്ട എല്ലാം പൊട്ടിപ്പോകുന്നത് കണ്ടിട്ടുണ്ട് അപ്പോൾ വിനാഗിരി ഇട്ട് വയ്ക്കാൻ പറ്റും അല്ലെങ്കിൽ ഉപ്പിട്ട് വെക്കാൻ പറ്റും അല്ലെങ്കിൽ മുട്ടയുടെ തോട് പെട്ടെന്ന് പൊളിച്ചടുക്കാൻ അല്ലെങ്കിൽ അത് പൊട്ടിപ്പോകില്ല.

ഈയൊരു സൂത്രം കൂടെ ഇവിടെ ചെയ്യുകയാണ് എങ്കിൽ നമുക്ക് വളരെ സൂപ്പറായിട്ട് തന്നെ മുട്ട പുഴുങ്ങി എടുക്കാൻ കഴിയും മുട്ട ഒരിക്കലും പൊട്ടിപ്പോകില്ല വിനാഗിരിയും വേണ്ട ഉപ്പും വേണ്ട നമുക്കൊന്നും ആവശ്യല്ല ഈ ഒരു കഷണം ചിരട്ട മാത്രം മതിയാകും പിന്നെ നമുക്ക് മുട്ട പുഴുകുന്നത് ചെറിയ ഒരു ചൂടുവെള്ളത്തിൽ വേണം നമുക്ക് നമുക്ക് മുട്ട പുഴുങ്ങി എടുക്കാൻ ആയിട്ട് പച്ചവെള്ളത്തിൽ വച്ച് നമുക്ക് മുട്ട പുഴുങ്ങാൻ പാടില്ല കൈ പൊള്ളാതെ തന്നെ നമുക്ക് ചെറിയൊരു ചൂടുവെള്ളത്തിൽ വച്ചു കൊടുത്താൽ മുട്ട പൊട്ടില്ല അതിന്റെ കൂടെ തന്നെ ചെറിയ കഷ്ണം ഒരു ചിരട്ട കൂടെ ഇട്ടു കൊടുത്തു കഴിഞ്ഞാൽ നമ്മുടെ മുട്ട ഒരിക്കലും പൊട്ടുന്നതല്ല ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

https://www.youtube.com/watch?v=vZ3CH-xndQY

Leave a Reply

Your email address will not be published. Required fields are marked *