19 കാരി 49 വയസു ഉള്ള അധ്യാപകനെ കണ്ടു മനം മയങ്ങി ഒടുവിൽ വിവാഹം പക്ഷെ അവസാനം സംഭവിച്ചത്

അദ്ദേഹത്തിന് അന്ന് 49 വയസ്സായിരുന്നു അവൾക്ക് 19 വയസ്സ് 30 വയസ്സ് ആയിരുന്നു എന്നിട്ടും അവർ പ്രണയിച്ചു എതിർപ്പുകളെല്ലാം മറികടന്നുകൊണ്ട് ഒന്നിച്ച് ജീവിച്ചു ഇന്ത്യയിലെ ഏറ്റവും പ്രശസ്തനായിട്ടുള്ള കാമുകിയെ കാമുകന്മാർ എന്ന് വിളിക്കപ്പെട്ടു അതുകഴിഞ്ഞ് 14 വർഷങ്ങൾ ഇപ്പോൾ അവർ കാമുകി കാമുകൻമാർ അല്ല ജീവിതം ഒന്നിച്ചല്ല അവൾ ആത്മീയ വഴികളിലേക്ക് ഒറ്റയ്ക്ക് യാത്രയ്ക്ക് പോയി റിട്ടയർമെന്റ് ശേഷമുള്ള ജീവിതം ഒറ്റയ്ക്ക് ജീവിച്ചു തീർക്കുന്നു അദ്ദേഹം ഇപ്പോൾ പ്രണയഗുരു എന്നറിയപ്പെടുന്ന മടുക്കൂരിയുടെ വിദ്യാർഥിനിയിൽ നിന്ന്.

   

കാമുകിയായും പിന്നീട് ഭാര്യയുമായി മാറിയ ജോലികുമാരിയുടെ കഥയാണിത് ബീഹാറിലെ യൂണിവേഴ്സിറ്റിയിൽ ഹിന്ദി വകുപ്പ് അധ്യാപകനായി അന്ന് 49 വയസ്സും വരുന്ന പ്രൊഫസർ മടുക്കുന്നത് അദ്ദേഹത്തിന്റെ ശിക്ഷയായിരുന്നു ജോലി 2004ലാണ് ഇരുവരും കണ്ടുമുട്ടുന്നത് അദ്ദേഹത്തിന്റെ ശിക്ഷയായിരുന്നു ജോലി ക്ലാസിൽ വൈകിയതിനെ തുടർന്നുള്ള ചീത്തയും അതിനെ തുടർന്നുള്ള സൗഹൃദവുമാണ് ഇരുവരെയും അടുപ്പിച്ചിട്ടുള്ളത് പ്രൊഫസറിനെ ഭാര്യയും രണ്ട് മക്കളും ഉണ്ടായിരുന്നു ശാന്തമായിട്ടുള്ള ജീവിതം ആയിരുന്നു ഭാര്യ വീട്ടമ്മയായി കഴിയുകയായിരുന്നു.

ഇവരും തമ്മിലുള്ള അടുപ്പം പ്രണയത്തിലേക്ക് വഴിമാറി ജോലിയാണ് പ്രൊഫസർ ഇല്ലാതെ തനിക്ക് ജീവിക്കാൻ കഴിയില്ല എന്ന് ആദ്യം പറഞ്ഞത് അദ്ദേഹം അതിനെ അനുകൂലമായി ഉണ്ടായിരുന്നില്ല എന്നാൽ പ്രണയം അദ്ദേഹത്തെ മാറ്റി മറ്റെല്ലാം മറന്നു പ്രണയിക്കാൻ തുടങ്ങി എന്നാൽ ഒട്ടും എളുപ്പമായിരുന്നില്ല അത് മകൾ ആവാൻ പ്രായമുള്ള വിദ്യാർത്ഥികൾക്ക് ഒപ്പം പാർക്കിലും ബീച്ചിൽ എല്ലാം കറങ്ങുന്ന പ്രൊഫസർ വളരെ പെട്ടെന്ന് തന്നെ ശ്രദ്ധിക്കപ്പെട്ടു എല്ലാം പെറുക്കാൻ തുടങ്ങിയ അതോടുകൂടി തന്നെ വീട്ടിലും നാട്ടിലും എല്ലാം പ്രശ്നമായി മാറിയും നിരന്തരം വഴക്കിലേക്ക് അത് മാറി ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *