നീ എന്തെങ്കിലും കഴിച്ചിട്ട് പോടാ ഓഫീസിലേക്ക് ഇറങ്ങുമ്പോൾ പിന്നിൽ നിന്നും അമ്മയുടെ ആ ഒരു ശബ്ദം എനിക്ക് വേണ്ട ആ മുഖത്ത് പോലും നോക്കാതെ തന്നെയാണ് ഞാൻ ഉത്തരം പറഞ്ഞിട്ടുള്ളത് ബുള്ളറ്റ് സ്റ്റാർട്ട് ചെയ്തു പോകുമ്പോൾ അമ്മ ചോറ് ബാത്റൂമിന്റെ നേർക്ക് നീട്ടിയിട്ടുണ്ടായിരുന്നു അതിലേക്ക് നോക്കുക പോലും ചെയ്യാതെ ഞാൻ വണ്ടി മുന്നിലേക്ക് എടുത്തു മുന്നോട്ടുപോയി കണ്ണാടിയിൽ നോക്കിയപ്പോൾ കണ്ടിട്ടുള്ളത് മാത്രം കയ്യിൽ പിടിച്ചു കൊണ്ട് കണ്ണുതുടക്കുന്ന അമ്മയെ തന്നെയായിരുന്നു ആ കണ്ണുനീര് എന്നിൽ ഒരു വികാരവും.
ഉണ്ടാക്കിയിട്ടുണ്ടായിരുന്നില്ല കാരണം ഞാൻ അത്രയ്ക്കും വെറുപ്പായിരുന്നു ആ ഒരു സ്ത്രീയോട് തന്തയില്ലാത്തവൻ എന്നുള്ള ഓരോ തവണ കാതിൽ വരുമ്പോൾ വെറുപ്പ് വളരെയധികം വർദ്ധിച്ചുവന്ന പ്രണയം നടിച്ചു കൂടെ കൂടിയവൻ അമ്മയ്ക്ക് കൊടുത്ത സമ്മാനമായിരുന്നു ഞാൻ അവിഹിതം ഗർഭം കൊണ്ടുനടന്ന അവളെയും വീട്ടുകാരും നാട്ടുകാരും എല്ലാം പാടിയടച്ച് പുറത്താക്കിയിട്ടുണ്ടായിരുന്നു ഇതുവരെ എനിക്ക് ജന്മം തന്നത്.
ആരാണെന്ന് പോലും പറഞ്ഞിട്ടില്ല ഞാൻ ഒട്ടും ചോദിക്കാനും പോയിട്ടില്ല അത്രത്തോളം ഒരു സ്ത്രീയോട് സംസാരിക്കാൻ എനിക്കിഷ്ടം ഉണ്ടായിരുന്നില്ല അപ്ലിക്കേഷൻ ഫോമുകളിലെ അച്ഛന്റെ പേരിന്റെ കോളം പൂരിപ്പിക്കാതെ വിടേണ്ടി വരുന്ന ഒരു അവസ്ഥ അത് കാണുന്നവരുടെ നോട്ടം പരിഹാസം ഇതെല്ലാം കണ്ണുകളിലെ വെറുപ്പ് ദേഷ്യവും എല്ലാം തന്നെ ഹാളിക കത്തിച്ചിട്ടുണ്ടായിരുന്നു ഒരുമിച്ചിരുന്ന് കഴിച്ചിട്ടില്ല.
എന്തിനേറെ പറയുന്നു വിളമ്പിത്തരാൻ പോലും ഞാൻ അനുവദിച്ചിട്ടുണ്ടായിരുന്നില്ല ഒരു വീട്ടിൽ രണ്ട് അപരിചിതരെ പോലെ ആയിരുന്നു പലപ്പോഴും ആ കണ്ണുകൾ നിറയുന്നത് ഞാൻ കണ്ടിട്ടുണ്ട് പക്ഷേ ആ കണ്ണുനീരിനോട് പുച്ഛം മാത്രമാണ് തോന്നിയിട്ടുണ്ടായിരുന്നത് പഴയ കാര്യങ്ങൾ ആലോചിച്ചുകൊണ്ട് തന്നെ ഓഫീസിൽ എത്തിയിട്ടുണ്ടായിരുന്നു അറിഞ്ഞിട്ടുണ്ടായിരുന്നില്ല ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.