നിരവധി വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്.. എങ്കിലും ഇപ്പോൾ സോഷ്യൽ മീഡിയ ഒന്നടങ്കം ഏറ്റെടുത്തിരിക്കുകയാണ് ഒരു മുത്തശ്ശിയുടെ വീഡിയോ.. വീഡിയോയിൽ അതിമനോഹരമായിട്ട് പാട്ടുപാടുകയാണ് മുത്തശ്ശി.. 1949 ൽ പുറത്തിറങ്ങിയ നദി എന്നുള്ള സിനിമയിലെ കായാമ്പൂ കണ്ണിൽ വിടരും എന്നുള്ള മനോഹരമായ ഗാനമാണ് മുത്തശ്ശി അതിലും മനോഹരമായിട്ട് പാടുന്നത്.. ഇതുപോലുള്ള ഒരുപാട് ആളുകൾ നമ്മുടെ.
ഓരോരുത്തരുടെയും വീടുകളിലും ഇടയിലും ഉണ്ട്.. ഇതുവരെയും തിരിച്ചറിയാതെ പോയ അല്ലെങ്കിൽ തിരിച്ചറിയപ്പെടാതെ പോയ മനോഹരമായ ശബ്ദങ്ങൾ അല്ലെങ്കിൽ ഒളിഞ്ഞിരിക്കുന്ന ശബ്ദങ്ങൾ എന്നൊക്കെ പറയാം.. എന്തായാലും മുത്തശ്ശിയുടെ പാട്ട് കേൾക്കാൻ ഒരു പ്രത്യേക ഫീലാണ്.. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഈ മുത്തശ്ശിയാണ് .
താരമായിട്ട് മാറുന്നത്.. ഒരുപാട് ആളുകളാണ് വീഡിയോയ്ക്ക് താഴെ നല്ല നല്ല കമന്റുകളും ആയിട്ട് രംഗത്തെത്തുന്നത്.. എന്തായാലും മുത്തശ്ശി പാടുമ്പോൾ വീട്ടിലുള്ള ആരോ ഒരാളാണ് ഈ വീഡിയോ എടുത്തിരിക്കുന്നത്.. അത് പിന്നീട് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതോടെയാണ് വീഡിയോ ഇത്രയും വൈറലായി മാറിയത്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…