നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നമുക്ക് ഡാൻസ് കളിക്കാനോ പാട്ടുപാടാനോ ഒക്കെ തോന്നിക്കഴിഞ്ഞാൽ സ്ഥലം നോക്കാതെ അത് ചെയ്യാൻ പറ്റണം പലർക്കും അതിനെ സാധിക്കാത്തതിനാൽ അല്ലെങ്കിൽ ഇതൊന്നും ചെയ്യാൻ ആഗ്രഹമില്ലാത്തവർ ആയിരിക്കും പലരും പക്ഷേ കുഞ്ഞുകുട്ടികളെ സംബന്ധിച്ച് അവർക്ക് തോന്നുന്ന കാര്യം സ്ഥലമോ സന്ദർഭമോ സമയമോ ഒന്നും ഒരു പ്രശ്നമാവാറില്ല.