ഉപ്പൻ അതുപോലെതന്നെ ചെമ്പോത്ത് എന്നിങ്ങനെ വിവിധ പേരുകളിൽ അറിയപ്പെടുന്ന ഒന്നാണ് ഉപ്പൻ എന്ന് പറയുന്നത്.. ചെറിയ രീതിയിൽ ശബ്ദങ്ങൾ ഉണ്ടാക്കി പതിഞ്ഞ പതുങ്ങി നടക്കുന്ന ഈ പക്ഷിയെ കാണുന്നത് വലിയ ഭാഗ്യമായിട്ടാണ് കരുതുന്നത്.. കർഷകരുമായിട്ട് വലിയ ബന്ധം ഉള്ളവയാണ് ഇവ.. മാത്രമല്ല ഇവ വീട്ടിലേക്ക് വരുന്നത് വലിയൊരു ഭാഗ്യമായിട്ടാണ് ലക്ഷണശാസ്ത്രപ്രകാരം കരുതുന്നത്.. കർഷകർക്ക് ഇത് എപ്രകാരമാണ് ഉപകാരം എന്ന് ചോദിച്ചാൽ ഇത് കൃഷിയിടത്തിലുള്ള ചെറിയ കീടങ്ങളെയെല്ലാം.
നശിപ്പിക്കുകയും അതുപോലെതന്നെ വിള നല്ലപോലെ വർദ്ധിക്കുവാൻ ഇവ സഹായിക്കും.. അതുകൊണ്ടുതന്നെ കർഷകരുടെ ഉത്തമ സുഹൃത്ത് എന്നുള്ള രീതിയിൽ ഈ പക്ഷിയെ വിളിക്കാറുണ്ട്.. ഈ പക്ഷിയെ കണ്ടാൽ കാക്കകൾ അതുപോലെ തന്നെ പരുന്തുകളും ആയിട്ടൊക്കെ രൂപസാദൃശ്യം തോന്നും.. ഗരുഡ ഭഗവാനുമായിട്ട് ഏറ്റവും കൂടുതൽ സാദൃശ്യമുള്ളത് ഈ പക്ഷിക്കാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….