ലോകം ഇത്രത്തോളം പുരോഗമിച്ചിട്ടും ഇന്നും വേട്ടയാടി ജീവിക്കുന്ന ഗോത്ര മനുഷ്യർ..

ശാസ്ത്രവും സാങ്കേതികവിദ്യ ഇത്രത്തോളം പുരോഗമിച്ച ഈ ഒരു 21 നൂറ്റാണ്ടിൽ.. 10000 കണക്കിന് വർഷങ്ങൾക്കു മുമ്പ് മനുഷ്യർ ജീവിച്ചതുപോലെ മൃഗങ്ങളെ വേട്ടയാടിയും കാട്ടിലെ കായ്കനികൾ എല്ലാം ഭക്ഷിച്ചും മാത്രം ജീവിച്ചിരുന്ന വിചിത്രമായ ഒരു ഗോത്രം ഈ ഭൂമിയിൽ ഇപ്പോഴും ഉണ്ട് എന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ.. എന്നാൽ തീർച്ചയായിട്ടും നിങ്ങൾ ഈ ഒരു കാര്യം വിശ്വസിച്ചേ മതിയാവു.. അത്തരം വിചിത്രമായ ഒരു ഗോത്രത്തിലേക്കും .

   

അതുപോലെതന്നെ അവരുടെ കൂടുതൽ നിഗൂഢതകളും രഹസ്യങ്ങളും നിറഞ്ഞ ഗോത്രത്തിലേക്കാണ് നമ്മുടെ യാത്ര.. ടാൻ സാനിയ തടാകത്തിലെ അടുത്ത ആയിട്ട് ഒരു ഗോത്ര വിഭാഗം താമസിക്കുന്നുണ്ട്.. അവരുടെ പേരാണ് ഹഡ്സബെ.. ലോകത്തെ ഇന്ന് വേട്ടയാടി ജീവിക്കുന്ന ഒരേയൊരു ഗോത്ര വിഭാഗം ഇവരാണ്.. ഇന്ന് നിലവിൽ 1200 അതുപോലെതന്നെ 1300നും ഇടയിൽ ജനസംഖ്യയുണ്ട് ഇവർക്ക്.. ആയിരക്കണക്കിന് വർഷങ്ങളായിട്ട് ഇവർ അവരുടെ പൂർവികരെ പോലെ തന്നെയാണ് ജീവിക്കുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *