ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത് എല്ലാവർക്കും വളരെയധികം ഉപകാരപ്രദമായ ടിപ്സുകളാണ്.. ഇന്ന് വീഡിയോയിലൂടെ പറയാൻ പോകുന്നത് ഒരു അടിപൊളി ഫേസ് പാക്ക് ആണ്.. നമ്മുടെ വീട്ടിലുള്ള ഒന്ന് രണ്ട് സാധനങ്ങൾ ഉപയോഗിച്ചുകൊണ്ട് നമുക്ക് വളരെ പെട്ടെന്ന് ചെയ്തെടുക്കാൻ പറ്റുന്ന ഒരു ഫേസ്പാക്ക് ആണ് ഇത് മാത്രമല്ല ഇതിന് വളരെയധികം ഗുണങ്ങളുമുണ്ട്.. വളരെ പെട്ടെന്ന് തന്നെ നിങ്ങൾക്കിത് തയ്യാറാക്കി എടുക്കാൻ പറ്റും മാത്രമല്ല.
വളരെയധികം റിസൾട്ട് ലഭിക്കും.. ഇത് ചെയ്തെടുക്കാൻ നമുക്ക് സുലഭമായി ലഭിക്കുന്ന വസ്തുക്കൾ മാത്രം മതി.. ആദ്യമായിട്ട് വേണ്ടത് ചോറ് ആണ്.. ഏത് അരിയുടെ ചോറ് ആയാലും നമുക്ക് ഉപയോഗിക്കാം.. ഇനി ആവശ്യമുള്ളത്ര ചോറ് നമുക്ക് എടുക്കാം.. അതായത് നമുക്ക് രണ്ട് ടീസ്പൂൺ ക്രീം വേണമെന്നുണ്ടെങ്കിൽ ഒരു നാല് ടീസ്പൂൺ എങ്കിലും.
ചോറ് എടുക്കണം.. അതുപോലെതന്നെ ഇത് അരയ്ക്കുമ്പോൾ ചോറിൽ വെള്ളമുണ്ടെങ്കിലും അതൊന്നും കുഴപ്പമില്ല.. ഇനി അരക്കുന്നതിനു മുമ്പ് ഇതിലേക്ക് അല്പം വെളിച്ചെണ്ണ ചേർത്തു കൊടുക്കാം.. മുഖം നല്ലപോലെ തിളക്കം കിട്ടാൻ ഈ ഒരു ടിപ്സ് മാത്രം മതിയാവും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….