ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ധീരയായ ഈ പെൺകുട്ടിയുടെ വീഡിയോ ആണ്.. വഴിയിലൂടെ യാത്ര ചെയ്യുമ്പോൾ വഴി ചോദിക്കാൻ എന്ന രീതിയിൽ എത്തി പെൺകുട്ടിയോട് മോശമായി പെരുമാറിയ യുവാവിനെയാണ് പെൺകുട്ടി അതിസാഹസികമായി കീഴ്പെടുത്തുകയും കൈകാര്യം ചെയ്ത് അടുത്തുള്ള പോലീസ് സ്റ്റേഷനിൽ എത്തിക്കുകയും ചെയ്തത്.. ആസാംമിലെ ഒരു നഗറിലാണ് ഈ സംഭവം നടക്കുന്നത്.. റോഡിലൂടെ നടന്നു പോകുകയായിരുന്നു ഈ പറയുന്ന പെൺകുട്ടി.. .
എന്നാൽ സ്കൂട്ടറിൽ പിന്നാലെ എത്തിയ യുവാവ് പെൺകുട്ടിയോട് വഴി ചോദിക്കുകയായിരുന്നു.. അങ്ങനെ യുവാവ് ചോദിച്ച സ്ഥലം പെൺകുട്ടിക്ക് അറിയില്ലായിരുന്നു.. അതുകൊണ്ടുതന്നെ അവൾ യുവാവിനോട് എനിക്ക് ഈ പറയുന്ന സ്ഥലം അറിയില്ല എന്ന് പറഞ്ഞ് വീണ്ടും നടക്കാൻ തുടങ്ങി.. എന്നാൽ യുവാവ് വിട്ടില്ല വീണ്ടും പെൺകുട്ടിയുടെ പുറകെ പോയി മോശമായിട്ട് പെരുമാറുകയായിരുന്നു.. ഒരു നിമിഷം പെൺകുട്ടി പതറിപ്പോയി നിലവിളിച്ചു പോയി എങ്കിലും പിന്നീട് ധീരമായി പ്രതികരിക്കുകയായിരുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…