ചില കുഞ്ഞുങ്ങളുടെ സ്നേഹം കരുതൽ എന്നിവ കാണുമ്പോൾ നമുക്ക് നമ്മളിലേക്ക് തന്നെ ഒന്ന് തിരിഞ്ഞു നോക്കാൻ തോന്നാറുണ്ട്.. അങ്ങനെയുള്ള ഒരുപാട് വീഡിയോകൾ ഓരോ ദിവസവും നമ്മൾ സോഷ്യൽ മീഡിയയിലൂടെ കാണാറുള്ളതാണ്.. നേപ്പാളിലെ ഈ സ്കൂളിൽ നടന്ന സംഭവം ഒട്ടും വ്യത്യസ്തമല്ല.. അതിൻറെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വളരെയധികം വൈറലായി കൊണ്ടിരിക്കുകയാണ്.. വീഡിയോയിൽ കാണുന്ന കുട്ടികളുടെ.
ക്ലാസ് ടീച്ചർ തന്നെയാണ് ഇവരുടെ വീഡിയോ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്.. ക്ലാസിലെ ഒരു വിദ്യാർത്ഥിക്ക് പിക്നിക്ക് പോകാൻ ആയിട്ട് ഫണ്ട് കണ്ടെത്തുന്ന മറ്റു വിദ്യാർത്ഥികളാണ് വീഡിയോയിൽ ഉള്ളത്.. പരസ്പരം സഹായിക്കുക എന്നുള്ളതാണ് ഒരു മനുഷ്യന് മറ്റൊരു മനുഷ്യനോട് ചെയ്യാൻ കഴിയുന്ന ഏ.
റ്റവും വലിയ കാര്യം എന്ന് തൻറെ കുട്ടികളാണ് തന്നെ ഓർമ്മിപ്പിച്ചത് എന്നാണ് അധ്യാപിക പറയുന്നത്.. കുഞ്ഞു മാലാഖകൾ ആയ ഈ മക്കൾ അവരുടെ ഈ നല്ല പ്രവർത്തികൾ എന്നും തുടരട്ടെ എന്ന് അധ്യാപിക പറയുന്നു.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….