ഈ ലക്ഷണങ്ങൾ കണ്ടാൽ ഉറപ്പ് ഒരു ഭക്തനും അമ്മ വിളിക്കാതെ മൂകാംബികയിൽ എത്താൻ കഴിയില്ല,

കർണാടക സംസ്ഥാനത്തിൽ ഉടുപ്പി ജില്ലയിൽ സൗപർണിക നദിയുടെ സമീപത്തെ സ്ഥിതി ചെയ്യുന്ന തീർത്തും കേരളത്തിൽ നിന്നും വിഭിന്നമായിട്ടുള്ള ഒരു നാട്ടിൽ ഇത് ചെയ്യുന്ന ഒരു ക്ഷേത്രം മലയാളികളുടെ ക്ഷേത്രമായി മാറുന്നു മലയാളികളുടെ സ്വന്തം ദേവതയായിട്ട് മാറുന്നു മനസ്സ് ഉരുകി വിളിച്ചാൽ വിളിപ്പുറത്തുള്ള അമ്മയായി മാറുന്നു എന്താണ് മൂകാംബിക അമ്മ എന്ന് പറയുന്നത് മനസ്സ് ഉരുകി ഏതൊരു കാര്യം പറഞ്ഞാലും.

   

അമ്മ വന്ന സഹായിച്ചു തരും എന്നുള്ള കാര്യത്തിൽ യാതൊരുവിധ സംശയവുമില്ല എന്നുള്ളതാണ് മക്കൾക്ക് നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തിൽ അപ്പോഴൊക്കെ നമ്മൾ മൂകാംബിക അമ്മയെ വിളിച്ചിട്ടുണ്ട് ഇപ്പോഴെല്ലാം നമ്മൾ മൂകാംബിക അമ്മയെ പ്രാർത്ഥിച്ചിട്ടുണ്ട് അപ്പോഴെല്ലാം നമ്മളെ വന്ന് സഹായിച്ചിട്ടുണ്ട് എന്നുള്ളതാണ് പ്രത്യക്ഷത്തിൽ പോലും അമ്മ സഹായിച്ചവർ നമ്മുടെ കൂട്ടത്തിൽ തന്നെ ഒരുപാട് ആളുകൾ ഉണ്ട് എന്നുള്ളതാണ്.

ഒരുപക്ഷേ ഈ വീഡിയോ കാണുന്നവർ തന്നെ ഒരുപക്ഷേ അമ്മയുടെ ഇത്തരത്തിലുള്ള അനുഗ്രഹവും ആ സ്നേഹവും എല്ലാം അനുഭവിക്കാൻ ആയിട്ടുള്ള അവസരം ഉണ്ടായിട്ടുണ്ട് എന്നുള്ളതാണ് അത്തരത്തിലുള്ള അവരെല്ലാവരും അനുഭവങ്ങൾ നമ്മുടെ comment ബോക്സിൽ ഒന്ന് രേഖപ്പെടുത്തണം മറ്റുള്ള ആളുകൾക്ക് അത് വായിച്ച് അറിയാൻ അമ്മയെ പറ്റിയുള്ള മഹത്തുകാര്യങ്ങൾ അറിയാൻ കഴിയുന്ന തന്നെ വലിയൊരു മഹാഭാഗ്യമാണ് എന്നുള്ളതാണ്.

ഇന്ന് ഞാനിവിടെ പോകുന്നത് മൂകാംബിക ദർശനവുമായി ബന്ധപ്പെട്ട് വളരെ സത്യമുള്ള ഒരു കാര്യമാണ് പറയാനായി പോകുന്നത് എല്ലാവർക്കും അറിയാം നമ്മുടെ കേരളത്തിന്റെ അല്ലെങ്കിൽ പ്രാചീന കേരളത്തിന്റെ സകല പ്രതീക്ഷിക്കപ്പെട്ടിട്ടുള്ള നാല് അംബികമാരിൽ ഏറ്റവും പ്രധാനപ്പെട്ട അമ്മയാണ് മൂകാംബിക എന്നുള്ളതാണ് വിശ്വാസം ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *