കുളിക്കുന്ന സമയത്ത് നമ്മൾ നിർബന്ധമായും എല്ലാം മറച്ചിരിക്കണം എന്നുവച്ചാൽ കുളിക്കുന്ന സമയത്ത് തുണി ഉടുത്തിരിക്കണം.. ശരീരം നഗ്നം ആക്കികൊണ്ട് കുളിക്കാൻ പാടില്ല എന്നാണ് പറയുന്നത്.. അതായത് നമ്മുടെ ചുറ്റും പൂർവികർ ധാരാളം ഉണ്ട് അതുകൊണ്ട് തന്നെ അവർക്ക് അസ്വാസ്ഥ്യം ഉണ്ടാക്കുന്ന രീതിയിൽ ഒന്നും തന്നെ ചെയ്യാൻ പാടില്ല അതുകൊണ്ടുതന്നെ വസ്ത്രം ഇട്ടിട്ട് വേണം കുളിക്കാൻ.. അവർക്ക് നാണം വരുന്ന രീതിയിലുള്ള വസ്ത്രധാരണം .
ഒന്നും നമുക്ക് ഒരിക്കലും യോജിച്ചതല്ല.. അതുകൊണ്ടുതന്നെ അതിന്റെ വിഷയങ്ങളെക്കുറിച്ച് പരാമർശിക്കപ്പെടുന്നത് കാണാം.. അത് നമുക്ക് ഒരുപാട് ദോഷഫലങ്ങൾ തരുന്നതാണ്.. ഈ വസ്തുത പ്രത്യേകിച്ച് ആണുങ്ങൾ മാത്രമല്ല പെണ്ണുങ്ങളും വളരെയധികം ശ്രദ്ധിക്കേണ്ട ഒരു കാര്യം തന്നെയാണ്.. അതായത് കുളിക്കുമ്പോൾ .
അവർ വളരെ ഫ്രീയായിട്ട് കുളിക്കും അതായത് ആരും കാണുന്നില്ല എന്നുള്ള ധാരണ കൊണ്ടാണ് അങ്ങനെ ചെയ്യുന്നത്.. എന്നാൽ ഒരിക്കലും അങ്ങനെ ചെയ്യാൻ പാടില്ല.. ഇങ്ങനെ ചെയ്യുന്നതുകൊണ്ട് ആ വ്യക്തിക്ക് മാത്രമല്ല അവരുടെ കുടുംബത്തിന് വരെ ദോഷഫലങ്ങൾ ഉണ്ടാവും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…