മുന്നോട്ടുവയ്ക്കുന്ന ഓരോ ചുവടിലും അവളുടെ ഹൃദയവേഗത വളരെ കൂടുതലായിരുന്നു.. ഉള്ളുരുകി ഭഗവാനെ വിളിച്ചുകൊണ്ട് അവൾ ആ വീടിൻറെ സിറ്റൗട്ടിലേക്ക് കയറി.. കോളിംഗ് ബെൽ അമർത്തിയശേഷം വാതിൽ തുറക്കാൻ കാത്തു നിന്നു.. കുറച്ചുസമയത്തിനുശേഷം വാതിൽ തുറന്നു.. വാതിൽ തുറന്ന ആളെ കണ്ടതും അവൾ അത്രയും നേരം സംഭരിച്ച ധൈര്യം ചോർന്നു പോകുന്നത് അറിഞ്ഞു.. എങ്കിലും തോറ്റുകൊടുക്കാൻ മനസ്സില്ലാതെ അവൾ.
മുന്നിൽ നിൽക്കുന്നവളെ സൂക്ഷിച്ചു നോക്കി.. വാതിൽ തുറന്ന് സ്ത്രീ ചോദിച്ചു ആരാണ് മനസ്സിലായില്ല.. നീലിമ അല്ലേ.. അതെ നിങ്ങൾ ആരാണ്.. മൃദുല അവൾ പറഞ്ഞതും അതുവരെ അപരിചിതത്വം നിറഞ്ഞ നിന്ന് നീലിമയുടെ മുഖഭാവം അപ്പോൾ പരിഭ്രമത്തിന് വഴിമാറി.. എന്നെ മനസ്സിലായി എന്ന് ഈ മുഖഭാവത്തിൽ നിന്നും.
എനിക്ക് മനസ്സിലാക്കാൻ കഴിയുന്നുണ്ട്.. അകത്തേക്ക് വരാലോ അല്ലേ.. ഒരു മറുപടിക്ക് കാത്തുനിൽക്കാതെ മൃദുല അകത്തേക്ക് കയറി.. ആരാടാ വന്നത്.. അകത്തുനിന്ന് ഇറങ്ങിവന്ന ആളെ കണ്ടതും മൃദുലയുടെ മുഖത്ത് പുച്ഛം നിറഞ്ഞു.. മൃദു ഒരു ഞെട്ടലോടെ അവൻറെ വായിൽ നിന്നും ആ പേര് വീണു.. അപ്പോൾ നിങ്ങൾക്ക് എന്നെ അറിയാം അല്ലേ.. ഞാൻ പോയി മറന്നു പോയിട്ടുണ്ടാകും എന്ന്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…