വിയ്യൂർ ജയിലിന്റെ ഗേറ്റിന് പുറത്ത് ഗാഥയെയും കാത്ത് നിൽക്കുകയാണ് അരുൺ.. അല്പം കഴിഞ്ഞപ്പോൾ പാറിപ്പറക്കുന്ന മുടി ഒതുക്കി വെച്ച് ഒരു പ്ലാസ്റ്റിക് കവറും പിടിച്ച് ഗാധ ഇറങ്ങി വന്നു.. അവളെ കണ്ടതും അരുൺ ഒന്ന് പുഞ്ചിരിച്ചു പതിയെ അവളും ചിരിച്ചു.. വാ നമുക്ക് പോകാം അല്ലേ.. പോകാം.. അരുൺ വന്ന ഓട്ടോ അവരെ കാത്തു കിടക്കുന്നുണ്ട്.. അവർ അതിൽ കയറി റെയിൽവേ സ്റ്റേഷൻ.. അരുൺ പറഞ്ഞു.. തൃശ്ശൂരിൽ നിന്ന് പാലക്കാട്ടേക്കുള്ള ട്രെയിനിൽ അവർ കയറി…
ട്രെയിനിന്റെ കുലുക്കത്തിന് അനുസരിച്ച് ബർത്തിൽ അരുണിന്റെ മടിയിൽ തല വെച്ച് ഒട്ടു ഒരു പകപോട് ചുരുണ്ടു കിടക്കുകയാണ് ഗാഥ.. ഇങ്ങനെയൊരു യാത്ര ഒട്ടും പ്രതീക്ഷിച്ചതല്ല.. അവളുടെ ഓർമ്മകൾ തന്നിൽ നിന്ന് പഴയ ഓർമ്മകളിലേക്ക് നീങ്ങി.. എന്ത് സന്തോഷമായിരുന്നു തന്റെ കുട്ടിക്കാലത്തെ ജീവിതം പെട്ടെന്നാണ് എല്ലാം അസ്തമിച്ചത്.. .
അമ്മയും അച്ഛനും ഒത്തു സന്തോഷം നിറഞ്ഞ ജീവിതത്തിൽ കരിനിഴൽ വീണത്.. ലോറി ഡ്രൈവർ ആയ രാഘവൻ എന്ന അച്ഛനെ പ്രണയിച്ച് ഇറങ്ങി വന്നതാണ് തൻറെ അമ്മ ദേവിക.. ക്യാൻസർ വന്ന് അമ്മയുടെ അകാല മരണത്തോടെ അച്ഛൻ ആകെ മാറി.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…