കല്യാണം കഴിഞ്ഞ് പിറ്റേ ദിവസം തന്നെ വിധവയാകേണ്ടി വന്ന കല്യാണ പെണ്ണ്..
പെങ്ങൾ ആയിട്ട് ഒരു കൂടപ്പിറപ്പ് ഇല്ലാത്തത് എനിക്ക് ചെറുപ്പം തൊട്ട് വല്ലാത്ത ഒരു വേദനയായിരുന്നു.. ചേട്ടൻറെ കല്യാണം ഏകദേശം എല്ലാം ശരിയായി എന്ന് അറിഞ്ഞപ്പോൾ മുതൽ മനസ്സിൻറെ ഉള്ളിൽ പറഞ്ഞ് തീരാത്ത ഒരു സന്തോഷമായിരുന്നു …