ശാസ്ത്രജ്ഞർ വികസിപ്പിച്ച അത്ഭുതപ്പെടുത്തുന്ന ജീവികൾ
ജീൻ മോഡിഫിക്കേഷൻ എഡിറ്റിംഗ് ജീൻസ് അങ്ങനെ നിങ്ങൾക്ക് ഇതിനെ എന്തുവേണമെങ്കിലും വിളിക്കാമോ പക്ഷേ വളരെ വിവാദങ്ങൾ നേരിട്ടിട്ടുള്ള ഒരു സംഭവമാണ് ജീൻ മോഡിഫിക്കേഷൻ എന്നുള്ളത് ഈ സാങ്കേതികവിദ്യയിലൂടെ മനുഷ്യന്റെ ആയുസ്സ് വർദ്ധിപ്പിക്കാം എന്നും അതിലൂടെയും …