ഏഴു കോടി രൂപ വരെ വാഗ്ദാനം ചെയ്തു മാളിൽ നിർമ്മിക്കാനായി വീട് നൽകാതെ വൃദ്ധ ഒടുവിൽ വീടിന് ചുറ്റിലും മാണ് പല വികസന പ്രവർത്തനങ്ങൾക്കും ബിസിനസുകൾക്കും എല്ലാം വേണ്ടി ആളുകൾ തങ്ങളുടെ വീട് വിട്ടുകൊടുക്കുകയും ഇറങ്ങേണ്ടി എല്ലാം തന്നെ വരാറുണ്ട് എന്നാൽ എത്ര പണം നൽകാമെന്ന് പറഞ്ഞിട്ടും തന്നെ പ്രിയപ്പെട്ട വീട് ഒഴിഞ്ഞു കൊടുക്കാനായി തയ്യാറാവാതെ ഇരുന്ന ഒരു സ്ത്രീയെ കുറിച്ചാണ് ഇത് എനിമിഫീഡ് എന്താണ് അവരുടെ പേര്.
യുഎസിലെ സിഎച്ചിയിൽ ആയിരുന്നു അവരുടെ വീട് വേറെ ആരാധകരുള്ള അപ്പൻഡിസ്മി ചിത്രത്തിൽ ഉള്ളത് അവരുടെ വീടായിരുന്നു അവരുടെ സ്വപ്നം ഭവനം തന്നെയായിരുന്നു അത് അവരുടെ വളരെ പ്രിയപ്പെട്ട വീട് എന്നാൽ ഒരിക്കൽ ഒരു മാളു നിർമ്മിക്കുന്നതിന് വേണ്ടി ആ സ്ഥലവും വീടും വാങ്ങുന്നതിനായി.
തന്നെ അവിടുത്തെ സമീപിച്ചു അതിനായി അവർ വാഗ്ദാനം ചെയ്തത് ആദ്യം 5 കോടിയും പിന്നീട് ഏഴ് കോടിയുമായിരുന്നു എന്നാൽ തന്റെ വീട് കൊന്നാലും തരില്ല എന്ന മട്ടിൽ തന്നെയായിരുന്നു അവരുടെ പ്രതികരണവും 2006 ലായിരുന്നു ഈ സംഭവങ്ങളെല്ലാം തന്നെ നടക്കുന്നത് അന്ന് അവരുടെ പ്രായം 84 ആയിരുന്നു ഓടിക്കണക്കിന് രൂപകൾ വാഗ്ദാനം ചെയ്യപ്പെട്ടിട്ടും അവർ ആ വീട് വിട്ടു നൽകാനായി തയ്യാറായിരുന്നില്ല എന്നും മാധ്യമങ്ങളെല്ലാം.
തന്നെ റിപ്പോർട്ട് ചെയ്യുകയുണ്ടായി 1950ലായിരുന്നു അവർ ആ വീട് വാങ്ങുന്നത് അന്ന് വില ₹3,750 ഡോളർ ആയിരുന്നു വീടിന്റെ പഴക്കം 108 വർഷമാണ് എന്നും റിപ്പോർട്ട് ഉണ്ട് അവരും അവരുടെ അമ്മയുമാണ് മുമ്പ് അവിടെ താമസിച്ചിട്ടുണ്ടായിരുന്നു 1650 ചതുര അടി വിസ്തീർണത്തിലാണ് വീട് എന്നാൽ ഇന്ന് ആ വീടിന് ചുറ്റും മാളിന്റെ അഞ്ചു നില കെട്ടിടമാണ് വീട് വിൽക്കാൻ തയ്യാറാവില്ല എന്ന് അവർ ഉറച്ചു തീരുമാനമെടുത്തതോടുകൂടി അവർ മാളിനെ ചുറ്റിലും വീട് നിർമ്മിക്കുകയായിരുന്നു ഏതായാലും ഇത്രയും ഏറെ സംഭവങ്ങൾ ഉണ്ടായിഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.