ഇന്ത്യ ഒന്നടങ്കം ലൈക് അടിച്ച ആ ഒരു ഇരട്ടചങ്കുകാരി പെൺകുട്ടി ഇവിടെയുണ്ട്.. നമിച്ചു സഹോദരി എല്ലാവരും നിങ്ങൾക്കു മുന്നിൽ.. ഇത് സ്വാതി.. എയർഫോഴ്സിലെ കൊമേർഷ്യൽ പൈലറ്റ് ആണ്.. ഗുജറാത്തുകാരിയാണ്.. കോവിഡ് ബാധിച് മരിച്ചുവീഴുന്ന ഇറ്റലിയിൽ ചെന്ന് ഇന്ത്യക്കാരെ നാട്ടിലേക്ക് കൊണ്ടുവന്ന ഇരട്ടചങ്കുകാരി.. നമ്മുടെ രാജ്യത്തിൻറെ തന്നെ അഭിമാനമായി മാറിയ സ്വാതി.. 22 ജീവനക്കാരുമായിട്ട് എയർ ഇന്ത്യ വിമാനം മിലാനിലേക്ക് ഉയർന്നു.. .
തിരിച്ച് ഡൽഹിയിൽ ലാൻഡ് ചെയ്ത സ്വാതി 263 പേരെ ജന്മനാടിനോട് ചേർത്തുവച്ചു.. ഈ ദൗത്യത്തിനുവേണ്ടി സ്വാതിയെ ആദ്യം തെരഞ്ഞെടുത്തപ്പോൾ അവൾ ആദ്യം വിളിച്ചത് തന്റെ അച്ഛനെ തന്നെയായിരുന്നു.. അച്ഛാ എന്നോട് ഇറ്റലിയിലേക്ക് പോകാൻ പറഞ്ഞു.. ഇത് കേട്ടപ്പോൾ അച്ഛൻ ചോദിച്ചു.. കോവിഡ് ബാധിച്ച് മനുഷ്യർ മരിച്ചുവീഴുന്ന ഇറ്റലിയിലേക്ക് ആണോ.. നീ എന്താണ് അവരോട് പറഞ്ഞത്.. അച്ചൻ കൂടുതൽ പരിഭ്രമത്തോടുകൂടിയാണ് അത് ചോദിച്ചത്.. .
എന്നാൽ യാതൊരു തരത്തിലുള്ള ടെൻഷനും പരിഭ്രമങ്ങളും ഒന്നുമില്ലാതെ തന്നെ അവൾ അതിനെ ഉത്തരം നൽകി.. അവരെ ഇന്ത്യയിലേക്ക് സുരക്ഷിതമായി തിരിച്ചെത്തിക്കാൻ ആയിട്ട് ഞാൻ പോകുന്നു അച്ഛാ.. സ്വാതിയുടെ അച്ഛൻ വനം വകുപ്പ് ഉദ്യോഗസ്ഥനാണ്.. പല സാഹചര്യങ്ങളിൽ ജോലി ചെയ്തിട്ടുള്ള വ്യക്തിയാണ്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….