പരമശിവൻ ഒരിക്കലും പൊറുക്കാത്ത 12 തെറ്റുകൾ.

പരമശിവൻ പ്രസാദിയും അതുപോലെതന്നെ കോപിയും ആകുന്നു ശിവൻ തന്റെ ഭക്തരുടെ ഭക്തിയിൽ വേഗത്തിൽ പ്രസന്നൻ ആകുന്നതുകൊണ്ടാണ് പ്രസാദി എന്ന ഭഗവാൻ വിളിക്കുന്നത് എന്നാൽ ഭഗവാന്റെ ക്രോധം ഭീകരം തന്നെയാണ് ഭഗവാൻ തന്നെ തൃക്കണ്ണ് തുറക്കുന്നതുമായി ബന്ധപ്പെട്ട എത്രയോ കഥകൾ നമ്മൾ കേട്ടിട്ടുണ്ട് പാണ്ഡവർ ഭൂമിയെ യുദ്ധത്താൽ നിരോധിച്ചതിനാൽ അവരുടെ തപസ്സിൽ ദുഷ്ടനാണ് എങ്കിലും അവർക്ക് മുമ്പിൽ പ്രത്യക്ഷപ്പെടുവാൻ പരമശിവൻ മടിച്ചിരുന്നു.

   

ഇതുമായി ബന്ധപ്പെട്ട ഐതിഹ്യമാണ് പരമശിവൻ ഒരിക്കലും തുറക്കാത്ത ചില തെറ്റുകളെ കുറിച്ച് ശിവപുരാണത്തിൽ പറയുന്നുണ്ട് അവ നമ്മുടെ ചിന്തകളാൽ വരുന്ന തെറ്റുകൾ വാക്കുകൾ കൊണ്ടുവരുന്ന തെറ്റുകൾ നമ്മുടെ പ്രവർത്തികൾ കൊണ്ട് ഉണ്ടാകുന്ന തെറ്റുകൾ എന്നിങ്ങനെ മൂന്നായി തന്നെ തരംതിച്ചിട്ടുണ്ട് നമുക്ക് ഇന്നത്തെ ഈ വീഡിയോയിലൂടെ ഭഗവാൻ ഒരിക്കലും പൊറുക്കാത്ത രീതിയിലുള്ള 12 തെറ്റുകളെ കുറിച്ച് നമുക്ക് മനസ്സിലാക്കാം.

ശിവപുരാണം അനുസരിച്ച് നമ്മുടെ ചിന്തകൾ പോലും പരമശിവൻ പൊറുക്കില്ല അപ പാപമായിത്തന്നെ ഭഗവാൻ കാണുന്നു എന്നിങ്ങനെ പറയുന്ന നാല് തരത്തിലുള്ള ചിന്തകളും ഭഗവാൻ ഒരിക്കലും പൊറുക്കുകയില്ല ചിന്തകളാൽ പോലും മറ്റുള്ളവരുടെ ഭാര്യയോ ഭർത്താവിനെയും ആഗ്രഹിക്കരുത് ഇതു വലിയ തെറ്റായി തന്നെ ശിവപുരാണത്തിൽ പറയുന്നു ഇങ്ങനെയുള്ള ചിന്ത പോലും മനസ്സിൽ വന്നു കഴിഞ്ഞാൽ ഭഗവാൻ അവരോടും ഒരിക്കൽപോലും പൊറുക്കുകയില്ല.

മറ്റുള്ള ആളുകളുടെ ധനം അപഹരിക്കണം ചിന്തിക്കുന്നതും വളരെ തെറ്റായി തന്നെ ശിവപുരാണത്തിൽ പറയുന്നു ഇങ്ങനെയുള്ള ദുഷ്ട ചിന്തകൾ വന്നു കഴിഞ്ഞാൽ അത് വളരെ പാപമാണ് ഇങ്ങനെയുള്ളവരോടും ഭഗവാൻ ഒരു കാരണവശാലും പൊറുക്കുകയില്ല നിഷ്കളങ്കരായ വ്യക്തികളുടെ സ്വത്തും ആഗ്രഹങ്ങളും എല്ലാം തട്ടിയെടുക്കാനുള്ള ചിന്തകളും പാപമാണ് ഇങ്ങനെ ഒരിക്കലും പോലും ചിന്തിക്കരുത് ഇങ്ങനെ ചിന്തിച്ചു കഴിഞ്ഞാൽ ഭഗവാൻ ഒരിക്കലും പൊറുക്കുകയില്ല ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *