ഇനി വെറും ഒരാഴ്ച കൂടി മാത്രമേ ഉള്ളൂ നാട്ടിലേക്ക് പോകാൻ ആയിട്ട്.. തൻറെ 15 വർഷത്തെ പ്രവാസജീവിതം അവസാനിക്കുകയാണ്.. എത്രയും പെട്ടെന്ന് നാട്ടിലേക്ക് എത്തിയാൽ മതി എന്ന് ഉറച്ച ചിന്ത മാത്രമേ ഇപ്പോൾ മനസ്സ് മുഴുവൻ ഉള്ളൂ.. 21മത്തെ വയസ്സിലാണ് പ്രവാസജീവിതം സ്വീകരിക്കുന്നത്.. ഒന്നുമില്ലാത്ത അവസ്ഥയായിരുന്നു അന്ന് ഉണ്ടായിരുന്നത് അവിടെനിന്നാണ് ഇന്ന് കാണുന്ന രീതിയിൽ എന്തൊക്കെ വെട്ടിപ്പിടിച്ചത്.. കഷ്ടപ്പാടും ദാരിദ്ര്യത്തിൽ .
നിന്നുമാണ് വിദേശത്തേക്ക് യാത്ര തിരിക്കുന്നത്.. ഇനി സ്വന്തം മണ്ണിൽ എല്ലാം നേടിയെടുത്തവന്റെ അഹങ്കാരത്തോടുകൂടി തന്നെ ജീവിക്കണം.. എല്ലാം ഒരുതരം വാശിയായിരുന്നു.. തന്നെ മനസ്സിലാക്കാതെ പോയ അമ്മയോട് അച്ഛനോടും അതുപോലെ തന്നെ തള്ളിപ്പറഞ്ഞ കുടുംബക്കാരോടും നാട്ടുകാരോടും സുഹൃത്തുക്കളോടും എല്ലാവരോടും ഉള്ള ഒരുതരം വാശി.. താൻ മൂത്ത മകനാണ് പക്ഷേ അതിൻറെ തായ് ഒരു പരിഗണനയും ആ വീട്ടിൽ നിന്ന് തനിക്ക് ലഭിച്ചിട്ടില്ല.. പരിഗണന ലഭിച്ചത് മുഴുവൻ തന്റെ അനിയന് ആയിരുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…