17 വയസ്സുള്ള ഭാര്യയിൽ നിന്നും വിവാഹമോചനം തേടി 78 വയസ്സുകാരൻ..

17 വയസ്സ് മാത്രം പ്രായമുള്ള ഭാര്യയിൽ നിന്നും കല്യാണം കഴിഞ്ഞ് വെറും രണ്ടുദിവസങ്ങൾക്കുള്ളിൽ തന്നെ വിവാഹമോചനം നേടി 78 വയസ്സുകാരൻ… ഇന്തോനേഷ്യയിലാണ് ഈ സംഭവം നടക്കുന്നത്.. എന്തായാലും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് 20 വിവാഹമോചനം തന്നെയാണ്.. വെറും 17 വയസ്സ് മാത്രം പ്രായമുള്ള പെൺകുട്ടിയെ വിവാഹം കഴിച്ചാൽ 78 വയസ്സുകാരനായ മധ്യവയസ്കനാണ് വിവാഹമോചനത്തിനായി കേസ് കോടതിയിൽ .

   

ഫയൽ ചെയ്തത്.. കഴിഞ്ഞമാസം വളരെയധികം ആർഭാടത്തോടുകൂടിയാണ് ഇരുവരുടെയും വിവാഹം നടന്നത്.. വളരെയധികം പ്രായവ്യത്യാസം ഉള്ളതുകൊണ്ട് തന്നെ ഇവരുടെ വിവാഹം ലോകത്തിൽ മുഴുവൻ ചർച്ചയായിരുന്നു.. മാത്രമല്ല എല്ലാവരും ഇതിനെക്കുറിച്ച് സംസാരിച്ചിരുന്നു.. ഇപ്പോൾ വിവാഹമോചനം ഉണ്ടാവാനുള്ള ഒരു പ്രധാന കാരണം എന്ന് പറയുന്നത് ഈ പെൺകുട്ടിക്ക് മുൻപ് ഒരു ഗർഭം ഉണ്ടായിരുന്നു എന്നുള്ളതാണ്.. ഇതൊരു നുണക്കഥയായി മാത്രം പ്രചരിക്കുകയാണ് എന്നാണ് എല്ലാവരും പറയുന്നത്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *