എല്ലാവർക്കും പ്രണയം പൊതുവേ ഇഷ്ടമുള്ള ഒരു കാര്യം തന്നെയാണ്.. പ്രണയം പ്രായ വ്യത്യാസം ഇല്ലാതെയാണ് വരുന്നത്.. അതുപോലെതന്നെ ചിലപ്പോൾ എങ്കിലും നമ്മൾ പറയാറുണ്ട് പ്രണയത്തിന് കണ്ണും മൂക്കും ഒന്നും ഇല്ല എന്ന്.. ആർക്കും ആരോടും ഏത് നിമിഷവും പ്രണയം തോന്നും.. അത്തരത്തിൽ ഇന്ന് വീഡിയോയിലൂടെ പറയാൻ പോകുന്നത് ഒരു വ്യത്യസ്തമായ കാര്യത്തെ കുറിച്ചാണ്.. അതായത് 49 വയസ്സുകാരനായ പ്രൊഫസറും അതുപോലെ തന്നെ 19
വയസ്സ് മാത്രം പ്രായമുള്ള വിദ്യാർത്ഥിയും തമ്മിലുള്ള ഒരു പ്രണയത്തിൻറെ കഥയാണ് ഇന്ന് വീഡിയോയിലൂടെ കാണാൻ പോകുന്നത്.. ഈയൊരു കാര്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്.. പ്രണയ ഗുരു എന്ന പേരിൽ അറിയപ്പെടുന്ന പ്രൊഫസറും വിദ്യാർത്ഥിയായിരുന്ന 19 വയസ്സുകാരിയായ ജൂലിയുടെയും പ്രണയകഥയും അതിനുശേഷം അവരുടെ ജീവിതത്തിൽ സംഭവിച്ച സംഭവവികാസങ്ങളെ കുറിച്ചും ഈ വീഡിയോയിലൂടെ നമുക്ക് മനസ്സിലാക്കാം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…