എലികളെ തുരത്താം ഇതൊരല്പം ഉണ്ടെങ്കിൽ 2 മിനിറ്റ് കൊണ്ട്

ഇന്ന് ഞാനിവിടെ നിങ്ങളോട് പറയാൻ പോകുന്നത് നമ്മുടെ വീടിന്റെ പരിസരത്ത് എല്ലാം തന്നെ എലി ശല്യം വളരെ രൂക്ഷമായിട്ടാണ് ഉള്ളത് എങ്കിൽ അല്ലെങ്കിൽ വീടിന്റെ ഉള്ളിൽ എലികൾ കയറുന്നുണ്ട് എങ്കിൽ വളരെ എളുപ്പത്തിൽ ഇതിനെ നമുക്ക് എങ്ങനെ ഓടിക്കാം എന്നുള്ളതിനെ കുറിച്ച് ഒരു ടിപ്പായിട്ടാണ് ഞാൻ ഇവിടെ വന്നിട്ടുള്ളത് അപ്പോൾ നമുക്ക് നേരെ വീഡിയോയിലേക്ക് പോകാം അതിനായിട്ട് ഞാൻ കുറച്ചു ഗോതബ് പൊടി എടുത്തിട്ടുണ്ട് അതിലേക്ക് കുറച്ച് നെയ്യ് ഞാൻ ഒഴിച്ചു കൊടുക്കുന്നുണ്ട് നെയ് ഒഴിച്ചുകൊടുക്കുമ്പോൾ അതിന്റെ ഒരു സ്മെല്ലും ടേസ്റ്റും.

   

എല്ലാം ഇതെടുത്ത് കഴിക്കുകയും ചെയ്യും അതിനാണ് നമ്മൾ നെയ്യ് ഒഴിച്ച് കൊടുക്കുന്നത് ഇനി ഇതിനകത്തേക്ക് ഒരു ടീസ്പൂൺ അളവ് പഞ്ചസാര നമ്മൾ ചേർക്കുന്നുണ്ട് അതിനുള്ളിലേക്ക് ഇനിയും പ്രധാനമായിട്ടും ഹാർപിക് എല്ലാവരും ക്ലീനർ ആയിട്ട് എല്ലാവരും ഉപയോഗിക്കുന്ന ഒന്നും തന്നെയാണ് ഹാർപ്പിക്ക് തന്നെയാണ് ഞാൻ ഇവിടെ എടുത്തിട്ടുള്ളത് ഒഴിച്ചുകൊടുക്കാം ഇതിനകത്ത് ഹൈഡ്രോക്ലോറിക് ആസിഡ് അടങ്ങിയിട്ടുള്ളത്.

കൊണ്ട് തന്നെ ഇതെടുത്ത് കഴിക്കുന്ന എലികളെല്ലാം ഉറപ്പായിട്ടും നശിച്ചു പോകും ഇത് നല്ലതുപോലെ തന്നെ ഒന്ന് മിക്സ് ചെയ്തു നമുക്കെടുക്കാം അതുപോലെതന്നെ മഴക്കാലമായ വരാൻ പോകുന്നത് അപ്പോൾ വീടും പരിസരവും എല്ലാം നല്ലതുപോലെ വൃത്തിയാക്കി വയ്ക്കുക എലിപ്പനി മുതലായവരാനുള്ള സാധ്യത വളരെ കൂടുതലാണ് അപ്പോൾ നമുക്ക് വേസ്റ്റ് എല്ലാം കൂട്ടിയിടാതെ തന്നെ ശ്രമിക്കുക അതുപോലെ ഭക്ഷണത്തിന് വേസ്റ്റ് എല്ലാം പറമ്പിലേക്ക് വലിച്ചെറിയാതെ ഇരിക്കുക അങ്ങനെയൊക്കെ നമുക്ക് എലികളെ കണ്ട്രോൾ ചെയ്യാൻ കഴിയുന്നതാണ് ഇനി ഞാൻ കുറേശ്ശെ വെള്ളം ഒഴിച്ചുകൊണ്ട് ചപ്പാത്തി മാവിനെ പരത്തുന്നതുപോലെ കുഴച്ചെടുക്കുന്ന പോലെ ഞാനൊന്ന് കുഴച്ചെടുക്കാൻ പോവുകയാണ് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക..

https://www.youtube.com/watch?v=hoEAtWTgcS4

Leave a Reply

Your email address will not be published. Required fields are marked *