21 വയസ്സുകാരി പ്രസവിച്ച കുഞ്ഞിനെ തേടിയെത്തിയത് 3 അച്ഛൻമാർ.. ഞെട്ടിപ്പോയി അധികൃതർ..

21 വയസ്സുകാരി പ്രസവിച്ച പെൺകുഞ്ഞിനെ കാണാൻ വേണ്ടി എത്തിയത് മൂന്ന് അച്ഛന്മാർ.. ഇതോടുകൂടി ആശുപത്രിയിൽ അരങ്ങേറിയത് കയ്യാങ്കളിയും ആയിരുന്നു അതുപോലെതന്നെ പൊല്ലാപ്പിലായി പിന്നീട് പോലീസ് അധികൃതരെല്ലാം സ്ഥലത്തെത്തി.. ഒരു സ്വകാര്യ നഴ്സിംഗ് ഹോമിലാണ് സംഭവം നടന്നത്.. യുവതി പ്രസവിച്ച വിവരം അറിഞ്ഞതോടുകൂടി മൂന്ന് അച്ഛന്മാരാണ് അമ്മയെയും കുഞ്ഞിനെയും കാണാൻ വേണ്ടി അവിടേക്ക് എത്തിയത്…

   

ഒടുവിൽ അച്ഛന്മാരുടെ എണ്ണം കൂടിയതോടുകൂടി ആശുപത്രിയിലെ അധികൃതർ പോലീസിനെ വിളിച്ചു പറയുകയായിരുന്നു.. കഴിഞ്ഞ ശനിയാഴ്ചയാണ് സ്വപ്ന എന്നുള്ള 21 വയസ്സുകാരിയെ പ്രസവ വേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്.. യുവതിക്കൊപ്പം ദീപക് യുവാവ് കൂടി ആശുപത്രിയിൽ എത്തിയിരുന്നു.. .

ഭർത്താവാണ് എന്ന് അവകാശപ്പെട്ട ഇയാൾ ആശുപത്രി രേഖകളിൽ ഒപ്പിടുകയും ചെയ്തു.. അങ്ങനെ പിറ്റേദിവസം ഞായറാഴ്ച യുവതി പെൺകുഞ്ഞിന് ജന്മം നൽകുകയായിരുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *