വലിയ അനാക്കോണ്ട പാമ്പുകൾ ഒക്കെ നമ്മുടെ വീട്ടിലെ വളർത്തു മൃഗങ്ങളെയും അതുപോലെ മറ്റു ജീവജാലങ്ങളെ എല്ലാം വിഴുങ്ങിയ കഥകൾ നിങ്ങൾ കേട്ടിട്ടുണ്ടാവും.. ഇതെല്ലാം കേൾക്കുമ്പോൾ തന്നെ പല ആളുകളുടെയും മനസ്സിൽ വരുന്ന ഒരു പ്രധാന സംശയം ആയിരിക്കും അതായത് ഇത്രത്തോളം മൃഗങ്ങളെ എല്ലാം വിഴുങ്ങുന്ന ഈ ഭീമൻ പാമ്പുകൾക്ക് നമ്മൾ മനുഷ്യരെയും വിഴുങ്ങാൻ സാധിക്കുമോ എന്നുള്ളത്.. ഇതിനുള്ള പ്രധാനപ്പെട്ട ഉത്തരങ്ങളും.
അതുപോലെതന്നെ നിങ്ങൾ ഞെട്ടിപ്പിക്കുന്ന കുറച്ചു കാര്യങ്ങളെക്കുറിച്ചാണ് ഇന്നത്തെ വീഡിയോയിൽ പങ്കുവെക്കുന്നത്.. 2017 വർഷത്തിൽ മാർച്ച് മാസത്തിലാണ് ഇന്തോനേഷ്യൽ ഈ സംഭവം നടക്കുന്നത്.. 25 വയസ്സ് മാത്രം പ്രായമുള്ള ഒരു യുവാവിന്റെ കഥയാണ് പറയുന്നത്.. അവന്റെ പേര് അക്ബർ എന്നാണ്.. പെട്ടെന്ന് 2017 മാർച്ച്.
മാസത്തിൽ ഈ ഒരു യുവാവിനെ പെട്ടെന്ന് കാണാതെ ആവുകയാണ്.. അങ്ങനെ ഈ യുവാവിനെ കാണാത്തതിനെ തുടർന്ന് ബന്ധുക്കൾ എല്ലാവരും പോലീസിൽ കംപ്ലൈന്റ്റ് കൊടുത്തു.. മാത്രമല്ല നാട്ടുകാർ എല്ലാവരും കൂടി അവനുവേണ്ടി തിരച്ചിലും നടത്തുന്നുണ്ടായിരുന്നു.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…