ഭീമാകാരന്മാരായ പാമ്പുകൾ അഥവാ അനാക്കൊണ്ട ജീവികളെയും മനുഷ്യരെയും വിഴുങ്ങിയ അനേകം കഥകൾ നിങ്ങൾ കേട്ടിട്ടുണ്ടാവും.. ഇതൊക്കെ കേൾക്കുമ്പോൾ പലരുടെയും മനസ്സിൽ വരുന്ന പ്രധാന സംശയം ആയിരിക്കും ഇത്തരം ഭീമാകാരന്മാരായ പാമ്പുകൾക്ക് നമ്മളെ പോലെയുള്ള മനുഷ്യരെല്ലാം എങ്ങനെയാണ് വിഴുങ്ങാൻ സാധിക്കുക എന്നുള്ളത്.. ഇതിനുള്ള ഉത്തരവും അതുപോലെതന്നെ ഇതിനെക്കുറിച്ചുള്ള കുറച്ച് കഥകളുമാണ് ഇന്നത്തെ വീഡിയോയിലൂടെ നിങ്ങളുമായി പങ്കുവെക്കാൻ പോകുന്നത്…
2017 മാർച്ച് മാസത്തിൽ ഇന്തോനേഷ്യയിലാണ് ഈ പറയുന്ന സംഭവങ്ങളെല്ലാം നടക്കുന്നത്.. 25 വയസ്സുള്ള യുവാവ് ആയിരുന്നു അക്ബർ.. അങ്ങനെ 2017 മാർച്ച് മാസത്തിൽ ഈ പറയുന്ന യുവാവിനെ പെട്ടെന്ന് കാണാതെ ആവുകയായിരുന്നു.. തുടർന്ന് വീട്ടുകാരും ബന്ധുക്കളും എല്ലാം ഒരുപാട് തിരച്ചിൽ നടത്തി എങ്കിലും ഫലമുണ്ടായില്ല അത് കഴിഞ്ഞവർ അടുത്തുള്ള പോലീസ് സ്റ്റേഷനിൽ കംപ്ലൈന്റ്റ് കൊടുത്തു.. അങ്ങനെ ആ യുവാവിനെ ബന്ധുക്കൾ എല്ലാവരും തിരയുമ്പോൾ ആണ് വീടിൻറെ പുറകിലായിട്ട് ഒരു പെരുമ്പാമ്പിനെ കാണുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…