3 വയസ്സുള്ള കുട്ടി ബസ്സിലെ യാത്രക്കാരോട് ഭക്ഷണത്തിനുവേണ്ടി യാചിച്ചപ്പോൾ ചെയ്തത് കണ്ടോ..

നമ്മൾ ഇപ്പോൾ വീഡിയോയിലൂടെ കണ്ടത് ആരുടെയും കണ്ണുനിറക്കുന്ന ഒരു കാഴ്ച തന്നെയാണ്.. നമുക്കറിയാം നമ്മുടെ ഈ ലോകത്ത് ഇന്ന് മനുഷ്യൻ ആഡംബരത്തിന്റെ പിന്നാലെ പോവുകയാണ്.. ഒരുപാട് നമ്മുടെ വീടുകളിൽ ഫംഗ്ഷൻസ് ഒക്കെ വയ്ക്കുമ്പോൾ നമ്മൾ എത്ര ഫുഡുകളാണ് വേസ്റ്റ് ആക്കി കളയുന്നത്.. ഫംഗ്ഷനുകൾക്ക് മാത്രമല്ല നമ്മുടെ വീടുകളിൽ പോലും ചിലപ്പോഴൊക്കെ നമ്മൾ ഒരുപാട് ഫുഡ് വേസ്റ്റ് ചെയ്യാറുണ്ട്.. .

   

എന്നാൽ ഈ ഒരു വീഡിയോ കണ്ടു കഴിഞ്ഞാൽ നിങ്ങൾ തീർച്ചയായിട്ടും ഒരിക്കൽ പോലും ഫുഡ് വേസ്റ്റ് ചെയ്യില്ല.. ഇത് വളരെ മനോഹരമായ ഒരു കാഴ്ചയാണെങ്കിലും ആ കുഞ്ഞുങ്ങളുടെ അവസാന ചിലപ്പോൾ ചിലപ്പോഴൊക്കെ നമുക്ക് വല്ലാതെ സങ്കടവും വരാം.. ഒരു നേരത്തെ ഭക്ഷണത്തിനുവേണ്ടി ബസിന് നേരെ കൈ നീട്ടുകയാണ് ഈ കുഞ്ഞ്.. ആ കുഞ്ഞ് ഭക്ഷണത്തിനു വേണ്ടി കൈ നീട്ടിയപ്പോൾ ബസ്സിലുള്ള യാത്രക്കാരെല്ലാം ചെയ്തത് കണ്ടോ.. മനുഷ്യത്വം മരിച്ചിട്ടില്ല എന്നുള്ളതിന് ഒരു വീഡിയോ ഒരു ഉത്തമ ഉദാഹരണമാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *