നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം 24,000 അടി ഉയരത്തിൽ 59 യാത്രക്കാരെയും കൊണ്ട് ഒരു വിമാനം പറന്നുകൊണ്ടിരിക്കുകയാണ് പെട്ടെന്നാണ് വിമാനത്തിന്റെ ടൈൽ പാർട്ടി വിമാനത്തിൽ നിന്നും വേർപെട്ടു പോകുന്നത് പൈലറ്റിനെ വിമാനത്തിന്റെ മേലുള്ള നിയന്ത്രണം പൂർണമായും ഇല്ലാതാവുകയും ചെയ്തു കൂടാതെ വിമാനത്തിനുള്ളിൽ ഓക്സിജനോം എയർ പ്രഷറും ഇല്ലാതെ യാത്രക്കാരും മരണത്തെയും നമുക്ക് മുഖം കാണാൻ ആരംഭിച്ചു.