ഇലക്ട്രിക്കൽ കേളു കളെക്കുറിച്ച് കേൾക്കാത്തവരായി ആരും തന്നെ ഉണ്ടാവില്ലല്ലോ.. എന്നാൽ ഇവർ കറണ്ട് പുറപ്പെടുവിക്കും എന്നല്ലാതെ ഇവയുടെ മറ്റ് അൽഭുതമായ കഴിവുകളെ കുറിച്ച് അല്ലെങ്കിൽ ഇരയെ ദൂരെ നിന്നുപോലും നിയന്ത്രിക്കാനുള്ള സൂപ്പർ പവറിനെ കുറിച്ച് പോലും നമ്മളിൽ ഭൂരിഭാഗം ആളുകൾക്ക് അറിവില്ല എന്നുള്ളതാണ് സത്യം.. തന്നെ ഭക്ഷണം ആക്കാൻ വരുന്ന മുതലകളെ മുതൽ മനുഷ്യരെ വരെ നിമിഷനേരങ്ങൾ കൊണ്ട് .
തന്നെ നിശ്ചലമാക്കാൻ കഴിയുന്ന ഇത്തരം മീനുകളെ കുറിച്ചുള്ള ആരും പറയാത്ത അല്ലെങ്കിൽ ആർക്കും അറിയാത്ത കാര്യങ്ങളെക്കുറിച്ചാണ് ഇന്ന് നമ്മൾ ഈ വീഡിയോയിലൂടെ കാണാൻ പോകുന്നത്.. ശരീരത്തിൽ വൈദ്യുതി ഉല്പാദിപ്പിക്കാൻ കഴിവുള്ള മത്സ്യങ്ങളാണ് ഇവ.. തെക്കേ അമേരിക്കയിലെ ആമസോൺ നദികളിലായാണ് ഇവ കൂടുതലും കാണപ്പെടുന്നത്…
ഇലക്ട്രോ സൈറ്റ് എന്നറിയപ്പെടുന്ന ആയിരത്തോളം സവിശേഷമായ കോശങ്ങൾ ഇവയ്ക്ക് ഉണ്ട്.. വൈദ്യുതി ഉല്പാദിപ്പിക്കാൻ സഹായിക്കുന്നത് ഇത്തരം കോശങ്ങൾ തന്നെയാണ്.. ഏകദേശം 600 വോൾട്ട് വൈദ്യുതിയാണ് ഇവ ഉത്പാദിപ്പിക്കുന്നത്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….