ഇന്ന് ഇവിടെ പത്താമത്തെ ക്ലാസ് ആണ് പഠിക്കാൻ ആയിട്ട് പോകുന്നത് തന്നെ ഇന്നത്തെ ഈ ഒരു ടോപ്പിക്ക് ആയിട്ട് വരുന്നത് നൈറ്റിയുടെ കട്ടിംഗ് ആണ് അപ്പോൾ നമ്മൾ ഇവിടെ എല്ലാവരും തന്നെ ഓൾമോസ്റ്റ് എല്ലാവരും തന്നെ വീട്ടിൽ നൈറ്റി ആണ് കൂടുതലായിട്ടും തന്നെ ഉപയോഗിക്കാറുള്ളത് അപ്പോൾ നമ്മൾ ആദ്യമേ തന്നെ ചുരിദാർ തയ്ക്കാൻ പഠിച്ചു അതിനുശേഷം നമ്മൾ പഠിക്കേണ്ടത് ആയിട്ടുള്ളത് നൈറ്റിയുടെ കട്ടിങ്ങും അതുപോലെ തന്നെ സ്റ്റിച്ചിങ്ങുമാണ് കാരണം ചുരിദാർ തയ്ക്കാൻ പറ്റിയില്ലെങ്കിൽ നൈറ്റി തയ്ക്കാൻ പറ്റുമെന്ന് വളരെ എളുപ്പമാണ്.
ഇപ്പോൾ എല്ലാം ചുരിദാർ കം നൈറ്റി തന്നെയാണ് നമ്മളിവിടെ കഴിക്കാത്തതും വാങ്ങാൻ വാങ്ങി കിട്ടാറുള്ളതും ഇപ്പോൾ എല്ലാവരും റെഡിമെയ്ഡ് ആയിരിക്കും വാങ്ങുന്നതും കൂടുതലായിട്ടും അപ്പോൾ നമുക്ക് എങ്ങനെ വന്നാലും ഒരു 300 രൂപയിൽ താഴെയായിരിക്കും റൈറ്റ് വരിക അതുപോലെതന്നെ നമുക്ക് കറക്റ്റ് ഫിറ്റ് ആയിട്ട് ഒരിക്കലും നമുക്കത് കിട്ടില്ല ഒന്നെങ്കിൽ കൈക്ക് നീളം കുറവ് ഉണ്ടാകും അല്ലെങ്കിൽ നമുക്ക് അല്ലെങ്കിൽ നല്ല ഇറക്കം ആയിരിക്കും അങ്ങനെ പലതരത്തിലുള്ള കുഴപ്പങ്ങളെല്ലാം തന്നെ ഉണ്ടാകും ഒരു തുണി വാങ്ങിച്ചിട്ട് നമ്മൾ അത് തയ്ക്കുകയാണ്.
എങ്കിൽ പ്രശ്നങ്ങളൊന്നും തന്നെ നമുക്ക് ഉണ്ടാകുന്നതല്ല അപ്പോൾ പറ്റും എല്ലാവരും കൂടെ ഇതൊന്നു വീഡിയോ കാണുക വളരെ എളുപ്പം തന്നെയാണ് സ്റ്റിച്ചിങ് ഒന്നും തന്നെ അറിയേണ്ട തയ്ക്കാനും അറിയേണ്ട കട്ട് ചെയ്യാൻ പറയേണ്ട ഒന്നും പറയാത്ത ആളുകൾക്ക് പോലും ഇവിടെയൊരു ലൈവ് വീഡിയോ കണ്ടിട്ടുണ്ടെങ്കിൽ നമുക്കെല്ലാം വളരെ പെർഫെക്റ്റ് ആയിട്ട് തന്നെ നമുക്ക് ചെയ്യാൻ ആയിട്ട് കഴിയും കേട്ടോ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക വീഡിയോ ഇഷ്ടപ്പെട്ടാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ.