എന്തൊരു പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും സ്വാഗതം ഇന്ന് ഞാൻ ഇവിടെ വന്നിട്ടുള്ളത് നമ്മൾ വെറുതെ കളയുന്ന കഞ്ഞിവെള്ളം ഉപയോഗിച്ചുകൊണ്ട് നമുക്ക് എല്ലാവർക്കും കുറച്ചു നല്ല ടിപ്പുകൾ എല്ലാം ആയിട്ട് തന്നെയാണ് ഒരു പൈസ ചെലവും ഇല്ലാതെ തന്നെ വീട്ടുജോലി വളരെ എളുപ്പമാക്കി മാറ്റുന്നതിനും അതുപോലെതന്നെ എത്ര കാടുപിടിച്ച ഒരു മുറ്റവും വരുന്നടിക്കാതെ കുനിഞ്ഞ് നടുവൊടിക്കാൻ നിമിഷം നേരം കൊണ്ട്.
തന്നെ എളുപ്പത്തിൽ തന്നെ ക്ലീൻ ആക്കുന്നതിനും നമ്മൾ വെറുതെ കളയുന്ന കഞ്ഞിവെള്ളം മതിയാകും വീഡിയോ മുഴുവനായിട്ടും ഒന്ന് കണ്ടു നോക്കുക നിങ്ങൾക്ക് തീർച്ചയായും തന്നെ ഇത് ഉപകാരപ്പെടുന്നതാണ് ഞാനിവിടെ കുറച്ച് കഞ്ഞിവെള്ളം എല്ലാം എടുത്തു വച്ചിട്ടുണ്ട് നിങ്ങളുടെ വീട്ടിൽ ഉപയോഗിച്ച ശേഷം കളയുന്ന ഈ ഒരു പേഷിന്റെ ഈ ഒരു കവർ കളയരുത് ഇത് മുറിച്ച ശേഷം ഇതിനകത്ത് പറ്റിപ്പിടിച്ചിട്ടുള്ള വേസ്റ്റ് മുഴുവൻ.
ആയിട്ടും ഒരു കഞ്ഞിവെള്ളത്തിൽ കഴുകിയെടുക്കാം നമ്മൾ പേസ്റ്റ് മുഴുവനായിട്ടും ഞെക്കിയെടുത്താലും അതിനകത്തുള്ള അല്പം വെള്ളം കുടിച്ചിരിക്കുന്നത് കാണാം അത് മതി നമുക്ക് ഇവിടെ ഉപയോഗിക്കാൻ ആയിട്ട് ഇതിലേക്ക് ഒരു തുള്ളി ഉജാലയുടെ ഒഴിച്ചുകൊടുത്ത് ഒരു മിക്സ് ചെയ്ത് നമുക്ക് എടുക്കാം ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.