ദേവി അമ്മ എന്ന സ്വരൂപമാണ് ദേവിയെ നമ്മൾ അമ്മയായി കാണുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നു മനസ്സറിഞ്ഞുവിളിച്ചു കഴിഞ്ഞാൽ അമ്മ ഒരിക്കലും മക്കളെ കൈവിടുകയില്ല അതുകൊണ്ട് ദേവിയെ നമ്മൾ മനസ്സ് ഉരുകി പ്രാർത്ഥിക്കുമ്പോൾ ദേവി നമ്മുടെ അടുത്ത് എപ്പോഴും ഉണ്ടാകുന്നു നമ്മുടെ കൂടെ എപ്പോഴും ദേവി ഉണ്ട് എന്ന് പലപ്പോഴും നമ്മൾ കാണാതെ പോകുന്നു ഇതിൽ പറയുന്ന ലക്ഷണങ്ങൾ കാണുകയാണെങ്കിൽ ഇത് ദേവി നമ്മോടൊപ്പം തന്നെ ഉണ്ട്.
അതുകൊണ്ടുതന്നെ ദേവിയെ നമ്മൾ നിത്യവും പ്രാർത്ഥിക്കേണ്ടതാണ് ഇതേപോലെതന്നെ പരമശിവനും ശ്രീകൃഷ്ണനും നമ്മുടെ കൂടെയുള്ളപ്പോൾ ഞാൻ കാണുന്ന ലക്ഷണങ്ങളെ കുറിച്ച് ഒരു വീഡിയോ ചെയ്തിട്ടുണ്ട് ഈ വീഡിയോ ലിങ്ക് ഞാൻ ഡിസ്ക്രിപ്ഷൻ ബോക്സിലേക്ക് നൽകിയിരിക്കുന്നു ഈ വീഡിയോ നമ്മൾ കാണുമ്പോൾ ദേവി നമ്മുടെ കൂടെ ഉണ്ടോ എന്നതിനെക്കുറിച്ച് നമുക്ക് മനസ്സിലാക്കാം സ്വപ്നം നമ്മൾ പലപ്പോഴും ദേവി ദേവന്മാരെയും പിതൃവ്യ മാരെയും സ്വപ്നം കാണുന്നു.
ഇതിനെക്കുറിച്ച് വിശദമായി ഒരു വീഡിയോ ചെയ്തിട്ടുണ്ട് ഇതിൻറെ ലിങ്ക് ഞാൻ ഡിസ്ക്രിപ്ഷൻ ബോക്സിൽ നൽകിയിരിക്കുന്നു പലപ്പോഴും നമ്മൾ ദൈവമാരെ അധികം പൂജിക്കാതെ തന്നെ സ്വപ്നത്തിൽ ദർശനം ലഭിക്കാറുണ്ട് ഇത് എന്തുകൊണ്ടാണ് സംഭവിക്കുന്നത് എന്ന് നമ്മൾ ചിന്തിക്കുന്നു ഇതിന് കാരണം ഇവർ മുൻജന്മങ്ങളിൽ ഇവരെ പൂജകൾ ചെയ്തിരുന്നു ധ്യാനിക്കുകയും ചെയ്തിട്ടുണ്ടായിരുന്നു അതുകൊണ്ടുതന്നെ ഇവരുടെ അനുഗ്രഹം എപ്പോഴും കൂടെയുണ്ട് എന്നുള്ളത്.
കാണിക്കുന്ന ലക്ഷണങ്ങളിൽ ഒരു ലക്ഷണമാണ് നമ്മൾ ദേവിയെ അല്ലെങ്കിൽ ദേവനെ സ്വപ്നം കാണുക ഇങ്ങനെ ദേവിയെ നമ്മൾ സ്വപ്നം കാണുന്നത് അതീവശുപകരം തന്നെയാണ് ദേവി നമ്മുടെ കൂടെ തന്നെ ഉണ്ട് എന്നും അതുകൊണ്ട് തന്നെ ദേവിയെ നിത്യവും പ്രാർത്ഥിക്കണം എന്നുമാണ് ഈ സ്വപ്നങ്ങളിലൂടെ നമ്മൾ മനസ്സിലാക്കേണ്ടത് ആയിട്ടുള്ളത് ഇങ്ങനെ കാണുന്നവർ ഭാഗ്യമുള്ളവരാകുന്നു ഈ ലക്ഷണങ്ങൾ കണ്ടതിനുശേഷം ദേവീക്ഷേത്രങ്ങളിൽ പോകുന്നതും പ്രാർത്ഥിക്കുന്നത് കൊണ്ടും വളരെ നല്ല ഫലത്തിന്റെ പ്രാപ്തി ലഭിക്കുന്നു ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.