പിന്നെ ഞാൻ ഇവിടെ പറയാൻ പോകുന്നത് ഇടാനും മൂരാനും വളരെ എളുപ്പമായിട്ടുള്ള പ്രായമായ കുറിച്ചാണ് അപ്പോൾ 38 സൈസ് ആണ് എത്രത്തോളം സൈസ് ആയാലും കുഴപ്പമില്ല നാലിൽ ഒന്നായിട്ട് എടുക്കാൻ പോകുന്നത് അപ്പോൾ 9 കിട്ടും നമുക്ക് നാപ്പത് ആണെങ്കിൽ നാലിലൊന്ന് എന്ന് പറയുമ്പോൾ നമുക്ക് 10 കിട്ടും അപ്പോൾ എത്രയാണ് എങ്കിലും നമുക്ക് 32 എങ്കിൽ 32 നാലിലൊന്ന് എന്ന് പറയുമ്പോൾ നമുക്ക് 8 കിട്ടും അപ്പോൾ.
ഇതിന്റെ ഇതിന്റെ 9.5 ഇഞ്ച് ഉള്ള നീളവും വീതിയും നിങ്ങൾ എടുക്കുക ലൈനിങ്ങിനും കൂടി വച്ചിട്ടാണ് നമ്മൾ ഇത് ചെയ്യാൻ പോകുന്നത് നേരത്തെ നമ്മൾ ഇലാസ്റ്റിക്കും വെച്ചിട്ട് നമ്മൾ ഒരു വീഡിയോ അപ്‌ലോഡ് ചെയ്തിട്ടുണ്ടായിരുന്നു അപ്പോൾ ഇവിടെ നല്ല മഴ ആയതുകൊണ്ട് തന്നെ ബാഗ്രൗണ്ടിൽ സൗണ്ട് അത്ര ക്ലിയർ ആയിരിക്കില്ല ഒന്നും ചെയ്യാൻ പറ്റുന്ന ഒരു അവസ്ഥ ആയിരിക്കില്ല അപ്പോൾ നമുക്ക് നാലു തുണി ഒന്ന് അതേ അളവിൽ കട്ട് ചെയ്ത്.
എടുത്തു വച്ചിട്ടുണ്ട് 95 നീളവും ഒമ്പതര ഇഞ്ച് വീതിയുമുള്ള അപ്പോൾ ഞാൻ ഇതുപോലെ മടക്കിയിട്ട് ഞാൻ ഇതുപോലെ ഒന്ന് മടക്കി വെച്ചിട്ടുണ്ട് ആദ്യം ട്രയാങ്കിൾ ആയിട്ട് മടക്കിയിട്ടുണ്ട് അപ്പോൾ ഈ ഒരു മാർഗനില്‍ തന്നെ നമുക്ക് ഒന്ന് ചെയ്തുകൊടുക്കാൻ കട്ട് ചെയ്യുമ്പോൾ തന്നെ ഇങ്ങനെ ഒന്നു വന്നിട്ട് ഒരു കറവ് ആക്കി കട്ട് ചെയ്യണം അതിനുശേഷം നമുക്ക് അത് തുറക്കാം ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.